വഖഫ് ഭേദഗതി ബിൽ ഭരണഘടന വിരുദ്ധം; ബിൽ കത്തിച്ച് കാഞ്ഞിരപ്പള്ളിയിൽ പി.ഡി.പി മണ്ഡലം കമ്മിറ്റിയുടെ പ്രതിഷേധം
കാഞ്ഞിരപ്പള്ളി: വഖ്ഫ് ഭേദഗതി ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും, മതസ്വാതന്ത്ര്യത്തിന് മേലുള്ള കടന്നുകയറ്റമാണെന്നും പിഡിപി കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മിറ്റി ആരോപിച്ചു. രാജ്യത്തെ വഖഫ് സ്വത്തുക്കൾ അന്യായമായി കൈവശപ്പെടുത്തുവാൻ ലക്ഷ്യംവെച്ചുള്ള…
