Category: National

പ്രതിപക്ഷ നേതാവിന് ഇരിപ്പിടം അവസാനനിരയിൽ, ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ രാഹുല്‍ ഗാന്ധിയോട് അനാദരവ്

ചെങ്കോട്ടയിലെ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങില്‍ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയോട് അനാദരവ് കാണിച്ചെന്ന് ആക്ഷേപം. രാഹുല്‍ഗാന്ധിക്ക് പിന്‍നിരയില്‍ സീറ്റ് നല്‍കിയതാണ് വിമര്‍ശനത്തിന് ഇടയാക്കിയത്. പ്രതിപക്ഷ നേതാവിന് മുന്‍…

മതാധിഷ്ഠിത സിവില്‍കോഡ് അല്ല, രാജ്യത്ത് വേണ്ടത് മതേതര സിവില്‍ കോഡ് : പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്ത് മതേതര സിവില്‍ കോഡ് വേണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. മതാധിഷ്ഠിത സിവില്‍കോഡ് അല്ല, മതേതര സിവില്‍ കോഡാണ് കാലത്തിന്റെ ആവശ്യം. വിവേചനം അവസാനിപ്പിക്കാന്‍ മതേതര സിവില്‍കോഡ്…

78–ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കാൻ രാജ്യം, ഡൽഹിയിൽ കനത്ത സുരക്ഷ

രാജ്യത്തിന്റെ 78–ാം സ്വാതന്ത്ര്യദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ചെങ്കോട്ടയിൽ ദേശീയപതാക ഉയർത്തി രാജ്യത്തെ അഭിസംബോധനചെയ്യും. വികസിത ഭാരതം @2047 എന്നതാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനത്തിന്റെ പ്രമേയം. 6000…

വിനേഷ് ഫോ​ഗട്ടിന് മെഡൽ ഇല്ല; അപ്പീൽ കായിക കോടതി തള്ളി

പാരിസ് ഒളിംപിക്‌സ് ഗുസ്തിയില്‍ അയോഗ്യയാക്കിയ നടപടിക്കെതിരെ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീൽ ലോക കായിക കോടതി തള്ളി. മുമ്പ് മൂന്ന് തവണ വിധി പറയുന്നത്…

ഇന്ത്യ ലോകത്തെ മൂന്നാത്തെ സാമ്പത്തിക ശക്തിയായി മാറും; സ്വാതന്ത്ര്യ ദിന ആശംസകൾ നേർന്ന് രാഷ്ട്രപതി

ന്യൂഡൽഹി: 78മത് സ്വാതന്ത്ര്യ ദിനത്തിൽ ആശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. എല്ലാവരും സ്വാതന്ത്ര്യ ദിനം ആഘോഷിക്കണമെന്ന് രാജ്യത്തോട് രാഷ്ട്രപതി ആവശ്യപ്പെട്ടു. സ്വാതന്ത്ര്യം നേടി തരുന്നതിൽ പ്രധാന…

ആരോഗ്യത്തിന് ഹാനികരം; ഇന്ത്യയിലെ ഉപ്പിലും പഞ്ചസാരയിലും മൈക്രോ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടെന്ന് റിപ്പോർട്ട്!

രാജ്യത്ത് വിതരണത്തിലുള്ള ഉപ്പിലും പഞ്ചസാരയിലും മൈക്രോ പ്ലാസ്റ്റിക് അടങ്ങിയിട്ടുള്ളതായി പഠനം. വലുതെന്നോ ചെറുതെന്നോ വ്യത്യാസമില്ലാതെ എല്ലാ ബ്രാൻ്റിലും പാക് ചെയ്തതും അല്ലാത്തതുമായ എല്ലാത്തിലും മൈക്രോ പ്ലാസ്റ്റിക് അടങ്ങിയിട്ടുണ്ടെന്നാണ്…

ലോക റെക്കോർഡ് സൃഷ്ടിച്ച് ബാരാമുള്ളയിലെ പെൺകുട്ടികൾ

ബാരാമുള്ള / കാശ്മീർ: ബാരാമുള്ളയിൽ നിന്നുള്ള 11543 പെൺകുട്ടികൾ “കഷൂർ റിവാജ്” സാംസ്കാരികോത്സവത്തിൽ എക്കാലത്തെയും വലിയ കശ്മീരി നാടോടി നൃത്തം അവതരിപ്പിച്ചാണ് ലോക റെക്കോർഡ് സൃഷ്ടിച്ചത്. ബാരാമുള്ള…

‘രാത്രി ഒറ്റക്ക് പുറത്തിറങ്ങരുത്, അപരിചിതരുമായി കൂട്ടുകൂടരുത്’; വനിതാ ഡോക്ടർമാർക്ക് ‘ഉപദേശം’! ഉത്തരവ് വിവാദത്തിൽ

കൊൽക്കത്തയിൽ വനിതാ പിജി ഡോക്ടറെ മെഡിക്കൽ കോളജിലെ സെമിനാർ ഹാളിൽ വെച്ച് ക്രൂരമായി ബലാത്സംഗം ചെയ്തുകൊന്ന സംഭവത്തിന്റെ പ്രതിഷേധച്ചൂടിലാണ് രാജ്യം. സംഭവത്തിൽ രാജ്യവ്യാപകമായി ഡോക്ടർമാരുടെ സമരവും പ്രതിഷേധവും…

കോട്ടയം നഗരസഭ ഭരണം യുഡിഎഫിന് നഷ്ടമാകുമോ? അവിശ്വാസ പ്രമേയം കൊണ്ടുവരാൻ എൽഡിഎഫ്, ബിജെപിയുടെ പിന്തുണ തേടി

കോട്ടയം: പെന്‍ഷൻ തട്ടിപ്പ് കേസ് വിവാദത്തിനിടെ കോട്ടയം നഗരസഭ ഭരിക്കുന്ന യുഡിഎഫ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ എല്‍ഡിഎഫ്. അവിശ്വാസ പ്രമേയത്തിന് ബിജെപി അംഗങ്ങളുടെ പിന്തുണയും എല്‍ഡിഎഫ്…

ബലാത്സംഗ കേസിൽ വിചാരണ നടക്കവേ അതിജീവിതയ്ക്ക് രണ്ടാമത്തെ കുഞ്ഞ്..!! അച്ഛൻ ഒരാൾ തന്നെ; കേസ് റദ്ദാക്കി ഹൈക്കോടതി

ആദ്യകുഞ്ഞിന്റെ സംരക്ഷണത്തെക്കുറിച്ചുള്ള മധ്യസ്ഥ ചര്‍ച്ചകള്‍ക്കിടെ അതിജീവിതയ്ക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ചതോടെ, കുഞ്ഞിന്‍റെ അച്ഛനെതിരായ ബലാതസംഗക്കേസ് റദ്ദാക്കി മദ്രാസ് ഹൈക്കോടതി. കടലൂർ സ്വദേശിയായ യുവതി നൽകിയ പരാതിയിൽ 2015ൽ…