പാർട്ടി ഫണ്ട് തിരിമറി; പി.കെ ശശിയെ സിപിഐഎമ്മിന്റെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും നീക്കി
പാർട്ടി ഫണ്ട് തിരിമറി കേസിൽ മുൻ എംഎൽഎയും കെടിഡിസി ചെയർമാനുമായ പികെ ശശിക്കെതിരെ സിപിഎം നടപടി. പി.കെ ശശിയെ പാർട്ടിയുടെ തെരഞ്ഞെടുക്കപ്പെട്ട എല്ലാ സ്ഥാനങ്ങളിൽ നിന്നും നീക്കി.…
