ഭാരത് ബന്ദ് നാളെ , പൊതുഗതാഗതം തടസപ്പെടും, കേരളത്തെ എങ്ങനെ ബാധിക്കും? അറിയേണ്ടതെല്ലാം
ആഗസ്റ്റ് 21 ന് ഭാരത് ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് സംവരണ ബച്ചാവോ സംഘര്‍ഷ് സമിതി. എസ് സി- എസ്ടി വിഭാഗങ്ങള്‍ക്കിടയിലെ ഉപസംവരണത്തിന് സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാം എന്ന സുപ്രീം…
