Category: Missing

ജസ്ന കേസ്; വെളിപ്പെടുത്തൽ വൈകിയതിന്റെ കാരണം വ്യക്തമാക്കി മുൻ ലോഡ്ജ് ജീവനക്കാരി, അന്വേഷണം തുടരുകയാണെന്ന് സിബിഐ

കോട്ടയം: ജസ്ന തിരോധന കേസിൽ മാധ്യമങ്ങളോട് മുൻ ലോഡ്ജ് ജീവനക്കാരിയ നടത്തിയ വെളിപ്പെടുത്തലിന് പിന്നാലെ മുണ്ടക്കയത്തെത്തിയ സിബിഐ അന്വേഷണം സംഘം അന്വേഷണം ആരംഭിച്ചു. ഇതിന്‍റെ ഭാഗമായി വെളിപ്പെടുത്തല്‍…

ബീച്ചില്‍ കണ്ടെന്ന് ഓട്ടോ ഡ്രൈവര്‍മാര്‍, 13കാരിക്കായി കന്യാകുമാരിയില്‍ തിരച്ചില്‍; അന്വേഷണം ചെന്നൈയിലേക്കും

തിരുവനന്തപുരം: തിരുവനന്തപുരം കഴക്കൂട്ടത്തു നിന്നും കാണാതായ അസം സ്വദേശിനിയായ പെണ്‍കുട്ടി തസ്മിത്ത് തംസത്തെ കണ്ടെത്താനായി പൊലീസ് ഊര്‍ജിത തിരച്ചില്‍. പുലര്‍ച്ചെ കന്യാകുമാരി ബീച്ച് പരിസരത്ത് കണ്ടുവെന്ന ഓട്ടോറിക്ഷ…

തസ്‍മീത്ത് എവിടെ? തിരുവനന്തപുരത്ത് അമ്മ വഴക്ക് പറഞ്ഞതിനെ തുടർന്ന് വീടുവിട്ടിറങ്ങിയ 13 വയസുകാരിയെ കാൺമാനില്ല! രാത്രി ഏറെ വൈകിയും പരിശോധന തുടരുന്നു

കഴക്കൂട്ടത്ത് നിന്ന് കാണാതായ 13കാരിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു. തിരുവനന്തപുരത്ത് വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പൊലീസ് പരിശോധന പുരോ​ഗമിക്കുന്നത്. ബൈപ്പാസ് കേന്ദ്രീകരിച്ചാണ് പൊലീസ് പരിശോധന. പൊതുപ്രവർത്തകരും പൊലീസിനെ…

പത്തനംതിട്ടയില്‍ നിന്ന് പത്തുവയസുകാരിയെ കാണാതായി, അന്വേഷണം

പത്തനംതിട്ട: റാന്നിയില്‍ പത്തു വയസുകാരിയെ കാണാതായി. ഇന്ന് രാവിലെ 9 മണിയോടെ വീട്ടില്‍ നിന്നാണ് കാണാതായത്. കുട്ടിയെ കാണാതാകുമ്പോള്‍ ടീ ഷര്‍ട്ടാണ് ധരിച്ചിരുന്നത്. കണ്ണാടിയുണ്ട്. നാലടിയോളം ഉയരമുണ്ട്.…

അർജുനിലേക്ക് ഇനിയും എത്ര ദൂരം? അങ്കോലയിൽ മണ്ണിടിച്ചിലിൽ കാണാതായ അർജുന് വേണ്ടിയുള്ള തിരച്ചിൽ അഞ്ചാം ദിവസത്തിൽ; പ്രാർത്ഥനയോടെ കേരളം

ബെംഗളൂരു: കർണാടകയിലെ അങ്കോലയിൽ മലയിടിഞ്ഞ് കാണാതായ മലയാളി ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ 5-ാം ദിവസത്തിൽ. ഇന്നലെ ഉച്ചയോടെയാണ് അർജുനെ കണ്ടെത്താനുള്ള തിരച്ചിൽ ശക്തമാക്കിയത്. ഇന്ന്…

ഒരു വയസ്സുള്ള മകളെയും, പിതാവിനെയും കാണാനില്ല: അന്വേഷണം ശക്തമാക്കി പൊലീസ്

മലപ്പുറം: വെളിമുക്ക്‌ പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ (30) മകള്‍ ഇനായ മെഹറിന്‍ എന്നിവരെയാണ്…

പൊൻകുന്നത്ത് വച്ച് സ്വർണമാല നഷ്‌ടമായതായി പരാതി

കാഞ്ഞിരപ്പള്ളി: പൊൻകുന്നം 20 ആം മൈൽ ഭാഗത്തു 18 ഗ്രാം വരുന്ന ലോക്കറ്റോടു കൂടിയ സ്വർണ മാല കാണാതായി. കണ്ട് കിട്ടുന്നവർ ബന്ധപ്പെടുക. ഫോൺ: 8075429892

കോട്ടയത്ത് പൊലീസുകാരനെ കാണാനില്ലെന്ന് പരാതി; കേസെടുത്ത് പൊലീസ്, അന്വേഷണം ആരംഭിച്ചു

കോട്ടയം: കോട്ടയത്ത് പൊലീസുകാരനെ കാണാനില്ലെന്ന് പരാതി. കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ കെ രാജേഷിനെയാണ് കാണാതായത്. സംഭവത്തിൽ അയർക്കുന്നം പൊലീസ് കേസെടുത്തു. അയർകുന്നം നീറിക്കാട് സ്വദേശിയാണ്…

Missing – Share⚠️| കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ കാണ്മാനില്ല

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. പട്ടിമറ്റം പാലത്തുങ്കൽ അനീഷ് (38)നെയാണ് ഇന്ന് ഉച്ച മുതൽ കാണാതായത്. 📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ…

12 വയസുകാരിക്കൊപ്പം ഉണ്ടായിരുന്നത് കാമുകനെന്നു പൊലീസ്; പോക്സോ ചുമത്തി കേസെടുക്കും

കൊച്ചി: ആലുവ എടയപ്പുറത്ത് നിന്ന് കാണാതായ അതിഥി തൊഴിലാളിയുടെ മകളെ അങ്കമാലിയിൽ കണ്ടെത്തുമ്പോൾ, ഒപ്പമുണ്ടായിരുന്ന യുവാവ് കാമുകനെന്നു പൊലീസ്. മുർഷിദാബാദ് സ്വദേശിയായ ഇയാളുമായി പെൺകുട്ടി രണ്ടു വർഷത്തിലേറെയായി…