പകൽ കുട്ടികളെ ഉപയോഗിച്ച് ഭിക്ഷാടനവും ഒപ്പം മോഷണവും; ഭിക്ഷാടന സംഘത്തിന്റെ പിടിയിൽ അമർന്ന് മുണ്ടക്കയം
മുണ്ടക്കയം ഭിക്ഷാടന സംഘത്തിൻറെ പിടിയിൽ. മുണ്ടക്കയത്തും സമീപത്തും അയൽ സംസ്ഥാനങ്ങളിൽനിന്നുള്ള ഭിക്ഷാടന സംഘങ്ങൾ പെരുകുകയാണ്.ക്യാമ്പ് ചെയ്യുന്നത് മുണ്ടക്കയം പുത്തൻചന്ത സ്റ്റേഡിയത്തിലാണ്.കൈകുഞ്ഞുങ്ങളു മായി നിരവധി സ്ത്രീകളാണ് വീടുകൾ തോറും…