കോട്ടയത്ത് റോഡിലെ കുഴിയിൽ കാളകളെ കുളിപ്പിച്ച് പ്രതിഷേധം; വ്യത്യസ്ത സമരവുമായി കര്‍ഷകര്‍
കാളവണ്ടിയുമായെത്തി തകർന്നുകിടക്കുന്ന റോഡിലെ കുഴിയിൽ കാളകളെ കുളിപ്പിച്ച് നാട്ടുകാരുടെ പ്രതിഷേധം. ഞീഴൂർ-അറുനൂറ്റിമംഗലം റോഡിലെ ഞീഴൂർ ജൂബിലി ജങ്ഷന് സമീപത്തെ കുഴിയിലാണ് കാളകളെ കുളിപ്പിച്ച് പ്രതിഷേധിച്ചത്. ഞീഴൂർ പാറശേരിയിൽ…
