Category: Kottayam

കോട്ടയത്ത് എംഡിഎംഎയുമായി യുവാവ് പിടിയില്‍

ചിങ്ങവനം : വില്‍പ്പനക്കായി കൊണ്ടുവന്ന മാരക മയക്കുമരുന്നായ MDMA യുമായി യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മണർകാട് മേലാട്ട്കുന്ന് ഭാഗത്ത് കാലായില്‍ പറമ്പിൽ വീട്ടിൽ ശ്രീജു സുനിൽകുമാർ…

മണിമലയിൽ യുവാവിനെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

മണിമല: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആർപ്പൂക്കര ചീപ്പുങ്കൽ മഞ്ഞാടിക്കരി ഭാഗത്ത് ചകിരിയാറ്റിൻ ചിറ വീട്ടിൽ ജയ് മോൻ സി.കെ(49) എന്നയാളെയാണ്…

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി വാർഡുകളിൽ നിരന്തര മോഷണം; ഇന്നും വാർഡിൽ നിന്ന് ബാഗും പണവും മോഷണം പോയി; പൊലീസ് യൂണിഫോമിട്ട സെക്യൂരിറ്റി ജീവനക്കാർ എന്തിനാണ് ആശുപത്രിയിൽ

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ വാർഡുകളിൽ മോഷണം പതിവാകുന്നതായി പരാതി. ആശുപത്രിയിലെ ആറാം വാർഡിൽ നിന്നും ഇന്ന് കൈപ്പമംഗലം സ്വദേശിയായ രോഗിയുടെ കൂട്ടിരിപ്പുകാരിയ്ക്ക് പണവും ബാഗും രേഖകളും…

ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവയുടെ നിര്യാണം; മണർകാട് പള്ളിയുടെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെയും ശനിയാഴ്ചയും അവധി പ്രഖ്യാപിച്ചു

മണർകാട്: കാലം ചെയ്‌ത ശ്രേഷ്ഠ കാതോലിക്ക ആബൂൻ മോർ ബസേലിയോസ് തോമസ് പ്രഥമൻ ബാവയോടുള്ള അനുശോചന സൂചകമായി മണർകാട് പള്ളിയുടെ കീഴിലുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ…

നിയന്ത്രണം നഷ്ടമായ സ്വകാര്യബസ് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി അപകടം; സംഭവം മുണ്ടക്കയം-കോരുത്തോട് റോഡിൽ

മുണ്ടക്കയം കോരുത്തോട് റോഡിൽ നിയന്ത്രണം നഷ്ടമായ സ്വകാര്യ ബസ് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി അപകടം. വ്യാഴാഴ്ച വൈകുന്നേരം ആറുമണിയോടെ വണ്ടൻപതാൽ ഫോറസ്റ്റ് സ്റ്റേഷന് സമീപമായിരുന്നു അപകടം.…

വീട്ടിൽ പണിക്കെത്തിച്ച ഹിറ്റാച്ചിയിൽ കയറി സ്വയം പ്രവർത്തിപ്പിച്ചു, തല യന്ത്രത്തിൽ കുരുങ്ങി വീട്ടുടമ മരിച്ചു! ദാരുണ സംഭവം കോട്ടയത്ത്

കോട്ടയത്ത് വീട്ടിൽ പണിക്കെത്തിച്ച മണ്ണുമാന്തി യന്ത്രത്തിനിടയിൽ തല കുരുങ്ങി വീട്ടുടമയ്ക്ക് ദാരുണാന്ത്യം. കരൂർ സ്വദേശി പോൾ ജോസഫ് ആണ് മരിച്ചത്. വീട്ടിൽ പണിക്ക് എത്തിച്ച ഹിറ്റാച്ചിയിൽ കയറി…

കോട്ടയത്ത് ഓൺലൈൻ തട്ടിപ്പ്‌ വഴി മധ്യവയസ്കനെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടി; യുവാവ് പിടിയിൽ

കറുകച്ചാൽ : ഓൺലൈൻ തട്ടിപ്പ്‌ വഴി മധ്യവയസ്കനിൽ നിന്നും 31 ലക്ഷത്തിൽപരം രൂപ തട്ടിയ കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. മലപ്പുറം കൊണ്ടോട്ടി ചെവിട്ടാണി കുന്ന്…

കോട്ടയം പാലായിൽ പാത്രക്കച്ചവടത്തിന് എത്തിയ ശേഷം ബുദ്ധിവൈകല്യമുള്ള യുവതിയെ പീഡിപ്പിച്ചു; തിരുവനന്തപുരം സ്വദേശിയായ കച്ചവടക്കാരന് 15 വർഷം കഠിനതടവും 1.20 ലക്ഷം രൂപ പിഴയും

കോട്ടയം: പാത്രക്കച്ചവടത്തിന് എന്ന വ്യാജേനെ എത്തി വീട്ടിൽ തനിച്ചായിരുന്ന ബുദ്ധിവൈകല്യമുള്ള യുവതിയെ പീഡിപ്പിച്ച കേസിൽ തിരുവനന്തപുരം സ്വദേശിയ്ക്ക് 15 വർഷം കഠിന തടവും 1.20 ലക്ഷം രൂപ…

വൈദ്യുതി കണക്ഷൻ നൽകുന്നതിന് പതിനായിരം രൂപ കൈക്കൂലി; കോട്ടയം കുറവിലങ്ങാട് കെഎസ്ഇബി ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

കോട്ടയം: കുറവിലങ്ങാട് കെ.എസ്.ഇ.ബി ഓഫിസിലെ ഓവർസിയറെ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് പിടികൂടി. കുറവിലങ്ങാടി കെ.എസ്.ഇ.ബി ഓഫിസിലെ ഓവർസിയറായ എം.കെ രാജേന്ദ്രനെയാണ് കോട്ടയം വിജിലൻസ് യൂണിറ്റ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള…

എരുമേലി പഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ അട്ടിമറി; കോൺഗ്രസിലെ അധികാരമോഹം മുതലാക്കി എരുമേലി പിടിച്ചെടുത്ത് എൽഡിഎഫ്

എരുമേലി: എരുമേലി ഗ്രാമപഞ്ചായത്തിൽ വീണ്ടും അട്ടിമറി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തെരഞ്ഞെടുപ്പിലേക്ക് നടന്ന മത്സരത്തിൽ കോൺഗ്രസ് അംഗവും മുൻ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന മറിയാമ്മ സണ്ണി എൽഡിഎഫിൽ ചേർന്നു. ഇതോടെ…