Category: Kottayam

വില്ലനായത് കുഴിമന്തി; ഭക്ഷ്യവിഷബാധയേറ്റ് കൂടുതൽ പേർ ചികിത്സയിൽ! കാഞ്ഞിരപ്പള്ളിയിലെ ഫാസ് ഹോട്ടലിൽ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന; ഹോട്ടലിന്റെ പ്രവർത്തനം ശുചിത്വമില്ലാത്ത സാഹചര്യത്തിൽ

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി 26-ാം മൈലിൽ പ്രവർത്തിക്കുന്ന ഫാസ് ഹോട്ടലിൽ നിന്നും കുഴിമന്തി കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ് കൂടുതൽ പേർ ആശുപത്രിയിൽ ചികിത്സയിൽ തേടി. കാഞ്ഞിരപ്പള്ളി പട്ടിമറ്റം സ്വദേശികളായ ഒരു…

കോട്ടയത്ത് 17കാരി ഗർഭിണിയായി! പ്രതി പ്ലസ് ടു വിദ്യാർത്ഥിയായ സഹപാഠി

വൈക്കത്ത് പീഡനത്തിന് ഇരയായ 17 കാരി ഗർഭിണി. സംഭവത്തിന് പിന്നിൽ പ്ലസ്ട വിദ്യാർഥിയായ സഹപാഠി. വൈക്കത്തെ ഉൾപ്രദേശത്തുള്ള സ്കൂളിൽ പഠിക്കുന്നവരാണ് ഇരുവരും. കഴിഞ്ഞ ക്രിസ്തുമസ്സ് പരീക്ഷ തീർന്ന…

കോട്ടയത്ത് വ്യാജ ആധാർ കാർഡുമായി മുക്കുപണ്ടം പണയം വയ്ക്കാനെത്തിയ യുവാവ് പിടിയിൽ

കോട്ടയം: വ്യാജ ആധാർ കാർഡുമായി മുക്കു പണ്ടം പണയം വയ്ക്കാൻ എത്തിയ യുവാവ് പോലീസ് പിടിയിലായി. പാമ്പാടി എസ് എൻ പുരം പുത്തൻപുരയ്ക്കൽ വീട്ടിൽ ഡി. ദിൽജിത്തിനെയാണ്…

ഷവർമയും മന്തിയും കഴിച്ച 18 പേർക്ക് ഭക്ഷ്യവിഷബാധ! കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തിക്കുന്ന ഹോട്ടൽ താൽക്കാലികമായി അടപ്പിച്ചു

കാഞ്ഞിരപ്പള്ളി: ഷവർമ കഴിച്ച 10 പേർക്കും മന്തി കഴിച്ച 8 പേർക്കും ഭക്ഷ്യവിഷബാധയുണ്ടായെന്ന പരാതിയെ തുടർന്ന് കാഞ്ഞിരപ്പള്ളി 26 ആം മൈലിൽ പ്രവർത്തിക്കുന്ന FAAZ റസ്റ്റോറന്റ് താൽക്കാലികമായി…

കാഞ്ഞിരപ്പളളി ബ്ലോക്ക് പഞ്ചായത്ത് സൗജന്യമായി നല്‍കുന്ന ഇയര്‍ഫോണുകളുടെ വിതരണ ഉല്‍ഘാടനം അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ നിര്‍വ്വഹിച്ചു; വയോജനങ്ങളെ സംരക്ഷിക്കാന്‍ പ്രത്യേക കേന്ദ്രങ്ങള്‍ അനുവദിക്കുമെന്നും എംഎൽഎ

കാഞ്ഞിരപ്പളളി: സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നതും , അനാഥരുമായ വയോജനങ്ങളെ സംരക്ഷിക്കുന്നതിന് പ്രത്യേക കേന്ദ്രം അനുവദിക്കുമെന്നും, ആയതിന് ത്രിതല പഞ്ചാത്തുകളുടെ പിന്തുണയുണ്ടാവണമെന്നും അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എം.എല്‍.എ അഭിപ്രായപ്പെട്ടു. വയോജന…

പത്തനംതിട്ടയിൽ ഹോം നഴ്സായ യുവതിയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു; തലയിലും വയറ്റിലും കുത്തേറ്റ യുവതി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ; കോട്ടയം സ്വദേശിയായ ഭർത്താവിനെതിരെ കേസ്

പത്തനംതിട്ട: പത്തനംതിട്ട കൊടുമൺ ഐക്കാട് യുവതിയെ ഭർത്താവ് കുത്തിപ്പരിക്കേൽപ്പിച്ചു. ഹോം നഴ്സിയായി ജോലി നോക്കിയിരുന്ന വീട്ടിലെത്തിയായിരുന്നു ആക്രമണം. കുടുംബവഴക്കാണ് കാരണമെന്ന് പൊലീസ് പറഞ്ഞു. 35 കാരി വിജയ…

യുഡിഎഫ് കാഞ്ഞിരപ്പള്ളി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ രാപ്പകൽ സമരം

കാഞ്ഞിരപ്പള്ളി: ബജറ്റ് വിഹിതവും പദ്ധതി വിഹിതവും വെട്ടിക്കുറച്ച് തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം കവര്‍ന്നെടുക്കാനാണ് പിണറായി വിജയൻ സര്‍ക്കാർ ശ്രമിക്കുന്നതെന്ന് ഡി.സി.സി പ്രസിഡന്റ് നാട്ടകം സുരേഷ് അഭിപ്രായപ്പെട്ടു. തദ്ദേശ…

ജോലി സമ്മർദ്ദം താങ്ങാനാകുന്നില്ലെന്ന് അമ്മയ്ക്ക് വീഡിയോ സന്ദേശം; പിന്നാലെ യുവാവ് ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചു! സംഭവം കോട്ടയത്ത്

കോട്ടയം: കോട്ടയത്ത് യുവാവ് ഫ്ലാറ്റിൽ നിന്ന് ചാടി മരിച്ചു. കോട്ടയം കഞ്ഞിക്കുഴിയിലെ ഫ്ലാറ്റിൽ താമസിക്കുന്ന ജേക്കബ് തോമസ് (23) ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് യുവാവ് ഫ്ലാറ്റിന്…

കുട്ടികള്‍ക്ക് മുന്നില്‍ വെച്ച്‌ സ്ഥിരമായി വഴക്കിടുന്നു; കോട്ടയം പാലായിൽ ഗവ. യു.പി സ്‌കൂളിലെ പ്രധാന അധ്യാപിക ഒഴികെയുള്ള മുഴുവന്‍ അധ്യാപകരെയും സ്ഥലം മാറ്റി!

കോട്ടയം: കുട്ടികള്‍ക്കു മുന്നില്‍ വെച്ച്‌ സ്ഥിരമായി അധ്യാപകര്‍ വഴക്കിടുന്നു, അന്തീനാട് ഗവ.യു.പി സ്‌കൂളിലെ പ്രധാന അധ്യാപിക ഒഴികെയുള്ള മുഴുവന്‍ അധ്യാപകരെയും സ്ഥലം മാറ്റി. ഏഴ് അധ്യാപകരെയാണു ജില്ല…

കോട്ടയത്ത് മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കാറിൽ കയറ്റി പല സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കി! പ്രതിക്ക് 32 വർഷം കഠിന തടവ് ശിക്ഷ വിധിച്ച് കോടതി

കോട്ടയം: മാനസിക വെല്ലുവിളി നേരിടുന്ന യുവതിയെ കാറിൽ കയറ്റി പല സ്ഥലങ്ങളിൽ എത്തിച്ച് പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ കോട്ടയം പെരുമ്പായിക്കാട് സ്വദേശിയ്ക്ക് 32 വർഷം കഠിന തടവ്.…