കോട്ടയം വൈക്കത്ത് 30 പേരുമായി പോയ വള്ളം മറിഞ്ഞു! രക്ഷാപ്രവർത്തനം തുടരുന്നു…
കോട്ടയം: വൈക്കത്ത് ചെമ്പില്‍ വള്ളം മറിഞ്ഞ് അപകടം. 30 പേരുമായി പോയ വള്ളമാണ് മറിഞ്ഞത്. എല്ലാവരെയും രക്ഷപ്പെടുത്തിയെന്നും ഒരാളെ കാണാനില്ലെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. രക്ഷപ്പെടുത്തിയവരെ ആശുപത്രിയിലേക്ക് മാറ്റി.…