Category: Kottayam

എരുമേലിയിൽ ബസ്സിനുള്ളിൽ പെൺകുട്ടിക്ക് നേരെ അതിക്രമം! യുവാവ് പിടിയിൽ

എരുമേലി : ബസ് യാത്രയ്ക്കിടയിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പത്തനംതിട്ട മല്ലപ്പള്ളി തുരുത്തിക്കാട് ഭാഗത്ത് കൊല്ലം പറമ്പിൽ വീട്ടിൽ മനോജ്…

കോട്ടയത്ത് വീട്ടമ്മയ്ക്ക് നേരെ നഗ്നതാ പ്രദർശനം!! താഴത്തങ്ങാടി സ്വദേശി പിടിയിൽ

കോട്ടയം :കോട്ടയം മാണിക്കുന്നത്ത് വീട്ടമ്മയ്ക്ക്നേരെ നഗ്നതാ പ്രദർശനം നടത്തിയ കേസിലെ പ്രതി പിടിയിൽ. താഴത്തങ്ങാടി സ്വദേശി രന്ദീഷിനെയാണ് കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ കെ.ആർ പ്രശാന്ത്…

കോട്ടയത്ത് വീടിനുള്ളിൽ പ്രവാസി കഴുത്തു മുറിച്ച് മരിച്ച നിലയിൽ!!

കോട്ടയം: പ്രവാസിയെ വീട്ടിനുള്ളിൽ കഴുത്തു മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി. അടിച്ചിറ റെയിൽവേ ​ഗേറ്റിനു സമീപത്തുള്ള വീട്ടിലാണ് സംഭവം. അടിച്ചിറക്കുന്നേൽ വീട്ടിൽ ലൂക്കോസ് (63) നെയാണ് മരിച്ച…

കോട്ടയം പാലായിൽ യുവാവിനെ കൊലപ്പെടുത്താൻ ശ്രമം! മൂന്നുപേർ പിടിയിൽ

പാലാ: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ മൂന്നു പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ മാരാരിക്കുളം തോപ്പുംപടി വീട്ടിൽ രജിത്ത് (42), ആലപ്പുഴ മാരാരിക്കുളം ബ്ലാക്കിച്ചിറ വീട്ടിൽ…

മോഷണ കേസിൽ ഒളിവിൽ കഴിഞ്ഞത് ഏഴുവർഷം!! ഈരാറ്റുപേട്ട സ്വദേശി പിടിയിൽ

കുറവിലങ്ങാട് : മോഷണ കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി വർഷങ്ങൾക്കു ശേഷം പോലീസിന്റെ പിടിയിലായി . ഈരാറ്റുപേട്ട തലപ്പലം ഭാഗത്ത് വെട്ടിക്കൽ വീട്ടിൽ, (ഈരാറ്റുപേട്ട നടയ്ക്കൽ കാരയ്ക്കൽ…

പൊൻകുന്നം അട്ടിക്കലിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന വാഹനം കലുങ്കിലിടിച്ച് അപകടം!! നിരവധി പേർക്ക് പരിക്ക്

പൊൻകുന്നം: പുനലൂർ- മൂവാറ്റുപുഴ സംസ്ഥാനപാതയിൽ പൊൻകുന്നം അട്ടിക്കൽ കവലയിൽ വാഹനാപകടം. കർണാടക സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന ട്രാവലർ നിയന്ത്രണം വിട്ടു കലുങ്കിൽ ഇടിക്കുകയായിരുന്നു.നിരവധിപേർക്ക് പരിക്കേറ്റു. ഒരു…

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം!!

കാഞ്ഞിരപ്പള്ളി : കടു ത്തുരുത്തി കുറുപ്പുംതറക്ക് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ച് കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിന് ദാരുണാന്ത്യം. കാഞ്ഞിരപ്പള്ളി മണ്ണാറക്കയം പൂണ്ണത്തിൽ നിവിൻ പ്രകാശ് (22) ആണ്…

ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ പോയി; കാഞ്ഞിരപ്പള്ളി സ്വദേശി വർഷങ്ങൾക്കുശേഷം എരുമേലി പോലീസിന്റെ പിടിയിൽ

എരുമേലി: കോടതിയിൽ നിന്നും ജാമ്യത്തിൽ ഇറങ്ങി ഒളിവിൽ കഴിഞ്ഞിരുന്നയാൾ വർഷങ്ങൾക്ക് ശേഷം പോലീസിൻ്റെ പിടിയിലായി. കാഞ്ഞിരപ്പള്ളി ഒന്നാം മൈൽ മുഞ്ഞനാട്ടുപറമ്പിൽ വീട്ടിൽ അൻസാരി കെ. ഐ (70)…

മുൻവൈരാഗ്യത്തെ തുടർന്ന് കടയിൽ അതിക്രമിച്ച് കയറി കൊലപ്പെടുത്താൻ ശ്രമം; മധ്യവയസ്കൻ ഈരാറ്റുപേട്ട പോലീസിന്റെ പിടിയിൽ

ഈരാറ്റുപേട്ട: കൊലപാതകശ്രമ കേസിൽ മധ്യവയസ്ക‌നെ പോലീസ് അറസ്റ്റ് ചെയ്തു. പൂഞ്ഞാർ കുന്നത്തുപറമ്പിൽ വീട്ടിൽ ചാരായം ചന്ദ്രൻ എന്ന് വിളിക്കുന്ന ചന്ദ്രൻ (57) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ്…

കോട്ടയത്ത് യുവാവിനെ വീട് കയറി ആക്രമിച്ചു! സഹോദരങ്ങളടക്കം മൂന്നുപേർ പിടിയിൽ

ഗാന്ധിനഗർ : യുവാവിനെ വീട് കയറി ആക്രമിച്ച കേസിൽ മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പായിക്കാട് നട്ടാശ്ശേരി കരിയമ്പാടം ഭാഗത്ത് ചേലക്കാട് വീട്ടിൽ ആൽഫ്രഡ് മന്ന മാത്യു…