Category: Kottayam

മുണ്ടക്കയത്ത് വീട്ടിൽ അതിക്രമിച്ച് കയറി വയോധികയെ പീഡിപ്പിച്ചു; എരുമേലി സ്വദേശി പിടിയിൽ

മുണ്ടക്കയം: വയോധികയെ പീഡിപ്പിച്ച കേസിൽ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി ടൗൺ ഭാഗത്ത് താന്നിവേലിൽ വീട്ടിൽ വിനോദ് റ്റി.ജി (54) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ്…

അടിപിടി, കൊലപാതകശ്രമം തുടങ്ങി നിരവധി ക്രിമിനൽക്കേസിൽ പ്രതി! കോട്ടയം തിരുവഞ്ചൂർ സ്വദേശിയെ ജില്ലയിൽ നിന്നും പുറത്താക്കി

കോട്ടയം : നിരവധി ക്രിമിനൽക്കേസിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി ജില്ലയിൽ നിന്നും പുറത്താക്കി. മണർകാട് തിരുവഞ്ചൂർ വന്നല്ലൂർക്കര ഭാഗത്ത് പ്ലാംകുഴിയിൽ വീട്ടിൽ ജയകൃഷ്ണൻ (26) എന്നയാളെയാണ്…

പാമ്പാടിയിലും പരിസരപ്രദേശങ്ങളിലും മോഷണ പരമ്പര!! കൂട്ടിക്കൽ സ്വദേശിയും പെൺസുഹൃത്തും പിടിയിൽ

പാമ്പാടി : പാമ്പാടിയും പരിസരപ്രദേശങ്ങളും കേന്ദ്രീകരിച്ച് നിരവധി മോഷണങ്ങള്‍ നടത്തിയ കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൂട്ടിക്കൽ ഏന്തയാർ മാത്തുമല ഭാഗത്ത് മണൽ പാറയിൽ വീട്ടിൽ…

മുണ്ടക്കയത്ത് യുവാവ് ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ

മുണ്ടക്കയം: മുണ്ടക്കയം സ്വദേശിയായ യുവാവിനെ ലോഡ്ജില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. മുണ്ടക്കയം കടമാകുളം സ്വദേശി സുധിഷ് ആണ് മരിച്ചത്. മുണ്ടക്കയത്തെ സ്വകാര്യ ലോഡ്ജില്‍ തൂങ്ങി മരിച്ച…

രണ്ടര വർഷത്തെ സ്തുതര്‍ഹ്യ സേവനം; കൈക്കൂലിയും ഇല്ല അഴിമതിയും ഇല്ല! മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ ചരിത്രം രചിച്ച് പടിയിറക്കം!! എസ്.എച്ച്.ഒ ഷൈൻ കുമാറിന് യാത്രയയപ്പ്

മുണ്ടക്കയം: രണ്ടര വർഷത്തെ സ്തു‌ത്യർഹമായ സേവനത്തിന് ശേഷം മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ നിന്നും പത്തനംതിട്ട ഏനാത്ത് പോലീസ് സ്റ്റേഷൻ SHO ആയി സ്ഥലംമാറി പോകുന്ന ഷൈൻ കുമാറിന്…

അനധികൃത സ്വത്ത് സമ്പാദനം!! കോട്ടയം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവിയെ സസ്‌പെന്‍ഡ് ചെയ്തു

കോട്ടയം: അനധികൃത സ്വത്ത് സമ്പാദനവുമായി കോട്ടയം മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോക്ടര്‍ വാസുദേവനെ സസ്‌പെന്‍ഡ് ചെയ്തു. ഡോക്ടര്‍ക്കെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ് എടുത്ത…

അർധരാത്രിയിൽ ഭാര്യവീട്ടിലെത്തി വഴക്കിട്ട് യുവാവ്, പിന്നാലെ സ്വയം തീകൊളുത്തി മരിച്ചു! ജീവനൊടുക്കിയത് ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി

പത്തനംതിട്ട: പത്തനംതിട്ട വലഞ്ചുഴിയില്‍ യുവാവ് ഭാര്യയുടെ വീട്ടുമുറ്റത്ത് തീകൊളുത്തി മരിച്ചു. ചങ്ങനാശ്ശേരി തൃക്കൊടിത്താനം സ്വദേശി ഹാഷിം (39) ആണ് മരിച്ചത്. രാത്രി 12.30 ഓടെയാണ് സംഭവം. ഹാഷിമും…

ഈരാറ്റുപേട്ടയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു

ഈരാറ്റുപേട്ട: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. പീരുമേട് എലപ്പാറ ഗ്ലെൻമേരി ഭാഗത്ത് ചൂരവേലിൽ വീട്ടിൽ എബിൻ സി.എ (20) എന്നയാളെയാണ് ഈരാറ്റുപേട്ട പോലീസ് അറസ്റ്റ്…

കോട്ടയം മാമ്മൻ മാപ്പിള ഹാളിന് സമീപത്തെ തുഷാർ ഗോൾഡ് കുത്തിത്തുറന്ന് മോഷണം; യുവാവ് പിടിയിൽ

കോട്ടയം: മോഷണ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. നെടുമങ്ങാട് വാമനപുരം കോട്ടുകുന്നം ഭാഗത്ത് കമുകറക്കോണം പുത്തൻവീട് വീട്ടിൽ അജി.എസ് (37നെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ്…

മുണ്ടക്കയത്ത് രോഗിയായ വയോധികയുടെ മുഖത്ത് തുണിയിട്ട് മൂടി മോഷണം!! ഒരു പവൻ തൂക്കം വരുന്ന മാല കവർന്നു

മുണ്ടക്കയം: രോഗിയായ വൃദ്ധയുടെ മുഖത്ത് തുണിയിട്ട് മൂടി മോഷണം. കോട്ടയം കൂട്ടിക്കലിലാണ് മുഖത്ത് തുണിയിട്ട് മൂടി ഒരു പവൻ തൂക്കം വരുന്ന മാല മോഷ്ട‌ാവ് അപഹരിച്ചത്. കൂട്ടിക്കൽ…