Category: Kottayam

കോട്ടയത്ത് കിണറ്റിൽ വീണ പന്തെടുക്കാൻ ശ്രമിക്കവെ പത്തുവയസുകാരന് ദാരുണാന്ത്യം

കോട്ടയം: കരൂരിൽ കിണറ്റിലേക്ക് വീണ പന്തെടുക്കാൻ ശ്രമിക്കുന്നതിനിടയിൽ 10 വയസുകാരൻ മരിച്ചു. വല്ലയിൽ സ്വദേശി ബിജു പോളിന്റെ മകൻ ലിജു ആണ് മരിച്ചത്. കുടക്കച്ചിറ സെൻ്റ് ജോസഫ്…

മുണ്ടക്കയത്ത് യുവാവിനെ വീട്ടിൽ കയറി കുത്തി; ആക്രമണം മുൻ വൈരാഗ്യത്തെ തുടർന്ന്

മുണ്ടക്കയം: മുണ്ടക്കയത്ത് വീട്ടില്‍ കയറി യുവാവിനെ കുത്തിപ്പരിക്കേല്‍പ്പിച്ചു. മുണ്ടക്കയം പുത്തൻചന്തയിൽലാണ് സംഭവം. പുത്തൻചന്ത വാടകയ്ക്ക് താമസിക്കുന്ന വിഷ്ണു (29) വിനാണ് കുത്തേറ്റത്. 📌 വാർത്തകൾ നിങ്ങളുടെ വാട്സ്…

കോട്ടയത്ത് വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ

കോട്ടയം: വീട്ടമ്മയെ ആക്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. വാകത്താനം ജംഗ്ഷന് സമീപം പനന്താനം വീട്ടിൽ ആമോസ് എന്ന് വിളിക്കുന്ന ഷിജോ പി മാത്യു (38)…

പ്രധാന മന്ത്രിയുടെ വിദ്വേഷ പ്രസംഗം; എസ്ഡിപിഐ കോട്ടയത്ത് പ്രതിഷേധം സംഘടിപ്പിച്ചു

കോട്ടയം: വിദ്വേഷ പ്രസംഗം നടത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കേസെടുക്കുക, ഇലക്ഷൻ കമ്മിഷൻ സ്വതന്ത്രവും നീതിപൂർവവുമാക്കുക എന്നീ വിഷയങ്ങൾ ഉന്നയിച്ചു കൊണ്ട് എസ്ഡിപിഐ കോട്ടയം ജില്ലാ കമ്മിറ്റിയുടെ…

മുണ്ടക്കയത്ത് വീടിനുള്ളില്‍ അനധികൃത മദ്യ വില്പന; ഒരാൾ അറസ്റ്റിൽ

മുണ്ടക്കയം: വിൽപ്പനയ്ക്കായി അനധികൃതമായി വിദേശ മദ്യം സൂക്ഷിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കോരുത്തോട് പനക്കച്ചിറ റാക്കപതാൽ ഭാഗത്ത് കതിരോലിൽ വീട്ടിൽ മണിക്കുട്ടൻ എന്നു വിളിക്കുന്ന…

എരുമേലി സ്വദേശികളായ ദമ്പതികളെ കഴുത്തറുത്ത് കൊലപ്പെടുത്തി, 100 പവന്‍ സ്വര്‍ണം കവര്‍ന്നു; രാജസ്ഥാൻ സ്വദേശി പിടിയിൽ

ചെന്നൈ: കോട്ടയം എരുമേലി സ്വദേശികളായ ദമ്പതിമാരെ തമിഴ്നാട്ടിൽ കഴുത്തറുത്ത് കൊന്ന സംഭവത്തിൽ ഒരാള്‍ പിടിയില്‍. രാജസ്ഥാന്‍ സ്വദേശി മഹേഷ് ആണ് പിടിയിലായത്. ചെന്നൈയില്‍ ഹാര്‍ഡ് വെയര്‍ സ്ഥാപനത്തില്‍…

ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനു സമീപം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ തീപിടിത്തം

കോട്ടയം : ഏറ്റുമാനൂർ റെയിൽവേ സ്റ്റേഷനു സമീപം ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വൻ തീപിടിത്തം. റബ്ബർ വേസ്റ്റിൽ പടർന്നു പിടിച്ച തീ ആസ്ഖറ്റോസ് ഷീറ്റ് നിർമിക്കുന്ന കമ്പനിയിലേക്ക് പടരുകയായിരുന്നു.…

മധ്യവയസ്കയായ ഭാര്യക്ക് നേരെ അതിക്രമം; കോട്ടയം കുറവിലങ്ങാട് 60 കാരൻ പിടിയിൽ

കുറവിലങ്ങാട് : മധ്യവയസ്കയായ ഭാര്യയെ ഉപദ്രവിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. കുറിച്ചിത്താനം ശാസ്താംപാറ ഭാഗത്ത് പഴയ മാക്കിൽ വീട്ടിൽ ജോണി പി.എ (60) എന്നയാളെയാണ്…

കോട്ടയത്ത് ചീട്ടുകളിക്കിടെ വാക്കുതർക്കം, പാലാ സ്വദേശിയായ യുവാവിനെ കുത്തിക്കൊന്നു

കോട്ടയം : കോട്ടയം പാലായിൽ ചീട്ടുകളിക്കിടെ കൊലപാതകം. പാലാ കൊല്ലപ്പള്ളി മങ്കര സ്വദേശി ലിബിനാണ് കൊല്ലപ്പെട്ടത്.സ്ത്രീ അടക്കം മൂന്നുപേർക്ക് പരിക്കേറ്റു. വാക്ക് തർക്കത്തിന് പിന്നാലെ കത്രിക കൊണ്ട്…

മദ്യലഹരിയിൽ തർക്കം; കൊച്ചിയിൽ നൈറ്റ് കഫേ അടിച്ചുതകർത്ത് കോട്ടയം സ്വദേശിയായ 26കാരിയും സംഘവും

കൊച്ചി: പനമ്പിള്ളിനഗറിൽ നൈറ്റ് കഫേ അടിച്ചു തകർത്ത് ജീവനക്കാരെ ആക്രമിച്ചു പര‌ുക്കേൽപിച്ച യുവതിയും സംഘവും അറസ്റ്റിൽ. പനമ്പിള്ളിനഗർ ഷോപ്പിങ് കോംപ്ലക്സിലെ സാപിയൻസ് കഫറ്റീരിയയിൽ ആയുധങ്ങളുമായി എത്തി അക്രമം…