Category: Kottayam

പോക്സോ കേസിൽ എരുമേലി സ്വദേശിയായ യുവാവ് കാഞ്ഞിരപ്പള്ളി പോലീസിന്റെ പിടിയിൽ

കാഞ്ഞിരപ്പള്ളി: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയോട് ലൈംഗികച്ചുവയോടുകൂടിയുള്ള ആഗ്യം കാണിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി വണ്ടൻപതാൽ ഭാഗത്ത് വെള്ളുപ്പറമ്പിൽ വീട്ടിൽ ഷഹീർ (41) എന്നയാളെയാണ് കാഞ്ഞിരപ്പള്ളി…

കോട്ടയം വാഴൂർ നെടുമാവിൽ രോഗിയുമായി എത്തിയ ആംബുലൻസ് കെഎസ്ആർടിസി ബസിൽ ഇടിച്ചു കയറി, അപകടത്തിൽ ആംബുലൻസിൻ്റെ മുൻവശം പൂർണ്ണമായും തകർന്നു; ഡ്രൈവർക്ക് പരിക്ക്

കോട്ടയം: രോഗിയുമായി എത്തിയ ആംബുലൻസും കെഎസ്ആർടിസി ബസും കൂട്ടിയിടിച്ച് അപകടം. നെടുമാവ് വർഷോപ്പ് വളവിൽ 2.30 ഓടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ആംബുലൻസ് മുൻവശം പൂർണ്ണമായും തകർന്നു.…

മണിമല സെന്റ് ജോർജ് ഹൈസ്കൂളിൽ പ്രതിഭാ സംഗമം നടത്തി

മണിമല : മണിമല സെന്റ് ജോർജ് ഹൈസ്കൂളിൽ പ്രതിഭാ സംഗമവും അധ്യാപക രക്ഷാകർത്തൃ സമ്മേളനവും നടത്തി . സ്കൂൾ മാനേജർ ഫാ. മാത്യു താന്നിയത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന…

കേരളത്തിലെത്തി കവർച്ചയ്ക്ക് ശേഷം തമിഴ്നാട്ടിലേക്ക് തിരിക്കും; കവർച്ചാ സംഘത്തിനായി തമിഴ്നാട്ടിൽ കോട്ടയം ജില്ലാ പോലീസിന്റെ സർജിക്കൽ സ്ട്രൈക്ക്

കോട്ടയം: വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന രാമപുരം സ്വദേശിനിയായ മധ്യവയസ്കയുടെ വളകൾ അറുത്തെടുത്ത് രക്ഷപ്പെട്ട സംഘത്തിലെ കൂട്ടു പ്രതികൾക്കായി പോലീസ് തമിഴ്നാട്ടിലെ ഗ്രാമത്തില്‍ വ്യാപക പരിശോധന നടത്തി. ഏപ്രിൽ 28ന്…

പാലാ നഗരസഭാ കൗൺസിലര്‍ ബിനു പുളിക്കകണ്ടത്തിനെ സിപിഎം പുറത്താക്കി

കോട്ടയം: പാലാ നഗരസഭാ കൗൺസിലർ ബിനു പുളിക്കകണ്ടത്തിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് സിപിഎം പുറത്താക്കി. പാര്‍ട്ടി വിരുദ്ധ നിലപാടുകളുടെ പേരിലാണ് പുറത്താക്കിയത്. ജോസ് കെ മാണിക്ക്…

ക്രിട്ടിക്കൽ ടൈംസ് എക്സെലെൻസ് അവാർഡ് ശ്രദ്ധേയം; ഇതുപോലുള്ള ചടങ്ങുകൾ സംഘടിപ്പിക്കുന്നത് വിദ്യാർത്ഥികളിൽ ആരോഗ്യകരമായ മത്സരബോധം സൃഷ്ടിക്കും: മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി

കാഞ്ഞിരപ്പള്ളി: പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി വിജയിച്ച വിദ്യാർത്ഥികൾക്കുള്ള ക്രിട്ടിക്കൽ ടൈംസ് ന്യൂസിന്റെ എക്സെലെൻസ് അവാർഡ് രജിസ്ട്രേഷൻ, പുരാവസ്‌തു,…

കോട്ടയത്ത് മുൻ വൈരാഗ്യത്തെ തുടർന്ന് യുവാവിനെ വെട്ടി കൊലപ്പെടുത്താൻ ശ്രമം; ഒരാൾ പിടിയിൽ

തൃക്കൊടിത്താനം: യുവാവിനെ കമ്പിവടിയും, വെട്ടുകത്തിയും ഉപയോഗിച്ച് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പായിപ്പാട് നാലുകോടി പുതുജീവൻ ഭാഗത്ത് കൂടത്തേട്ട് വടക്കേപറമ്പിൽ വീട്ടിൽ…

Missing – Share⚠️| കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ കാണ്മാനില്ല

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. പട്ടിമറ്റം പാലത്തുങ്കൽ അനീഷ് (38)നെയാണ് ഇന്ന് ഉച്ച മുതൽ കാണാതായത്. 📌 വാർത്തകൾ നിങ്ങളുടെ വാട്സ് ആപ്പിൽ അതിവേഗമറിയാൻ…

കോട്ടയത്ത്‌ ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവ് അറസ്റ്റിൽ;പിടിയിലായത് 22 കാരനായ ചെമ്പ് സ്വദേശി

വൈക്കം: ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെ പോലീസ് അറസ്റ്റ് ചെയ്തു. ചെമ്പ് കാട്ടിക്കുന്ന് ഗുരുമന്ദിരം ഭാഗത്ത് ആശാരിപ്പറമ്പിൽ വീട്ടിൽ ആശിഷ് (22) എന്നയാളെയാണ് വൈക്കം…

ക്രിട്ടിക്കൽ ടൈംസ് ന്യൂസ്‌ എക്സലെൻസ് അവാർഡ് ഇന്ന്; ആശംസകൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

കാഞ്ഞിരപ്പള്ളി: പത്താം ക്ലാസ് പ്ലസ് ടു പരീക്ഷകളിൽ എല്ലാം വിഷയങ്ങൾക്കും A+ നേടിയ വിദ്യാർത്ഥികൾക്കുള്ള ക്രിട്ടിക്കൽ ടൈംസ് ന്യൂസിന്റെ എക്സലെൻസ് അവാർഡിന് ആശംസകൾ അറിയിച്ച് മുഖ്യമന്ത്രി പിണറായി…