Category: Kottayam

കോട്ടയത്ത് ഓണാഘോഷ പരിപാടികൾക്കിടെ കഞ്ചാവ് മാഫിയയുടെ ആക്രമണം; കോൺഗ്രസ് പ്രവർത്തകൻ അടക്കം അഞ്ച് പേർക്ക് പരിക്ക്

കോട്ടയം: ഓണാഘോഷ പരിപാടികൾക്കിടെ കല്ലറയിൽ കഞ്ചാവ് ഗുണ്ടാ മാഫിയ സംഘത്തിന്റെ ആക്രമണം. ആക്രമണത്തിൽ ആറു പേർക്ക് പരിക്കേറ്റു. തലയ്ക്ക് സാരമായി പരിക്കേറ്റ രണ്ട് പേരെ കോട്ടയം മെഡികൽ…

ഈരാറ്റുപേട്ടയിൽ പെയിന്റ് ജോലിക്കിടെ വീണ് പരിക്കേറ്റ 25കാരൻ മരിച്ചു

ഈരാറ്റുപേട്ട: ഈരാറ്റുപേട്ടയിൽ പെയിന്റ് ജോലിക്കിടെ വീണ് പരിക്കറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. അസം സ്വദേശി അബ്ദു‌ൾ അസിം (25) ആണ് മരിച്ചത്. 📌…

മുണ്ടക്കയത്ത് ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കേൽപ്പിച്ച് മരുമകൻ! ഗുരുതരമായി പരിക്കേറ്റ ഇരുവരും ആശുപത്രിയിൽ; പ്രതിക്കായി തിരച്ചിൽ ആരംഭിച്ച് പോലീസ്

മുണ്ടക്കയം: മുണ്ടക്കയം പുഞ്ചവയലിൽ ഭാര്യയെയും ഭാര്യാമാതാവിനെയും വെട്ടിപ്പരിക്കൽപ്പിച്ച് മരുമകൻ. പുഞ്ചവയൽ ചേരിത്തോട്ടിൽ ബീന നന്ദൻ, മകൾ സൗമ്യ എന്നിവർക്കാണ് വെട്ടേറ്റത്. കുടുംബവഴക്കിനെ തുടർന്നാണ് ആക്രമണം. തലയിലും മുഖത്തും…

കോട്ടയത്ത്‌ സ്കൂൾ കോമ്പൗണ്ടിൽ കഞ്ചാവ് ഇടപാട്! പിടികൂടാൻ എത്തിയ എക്സൈസ് സംഘത്തെ കല്ലിന് ആക്രമിച്ചു; പ്രതി പിടിയിൽ

കോട്ടയം: സ്കൂൾ കോമ്പൗണ്ടിനുള്ളിൽ കഞ്ചാവ് ഇടപാടിന് എത്തിയ പ്രതികളെ പിടികൂടാൻ എത്തിയ എക്സൈസ് സംഘത്തെ ആക്രമിച്ച കേസിലെ പ്രതിയെ സാഹസികമായി പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് ചെങ്ങളം മൂന്നുമൂല…

ശരിക്കും ഞെട്ടിച്ചു! കൊച്ചിയും തിരുവനന്തപുരവും അല്ല, ഇത്തവണ ഓണം ‘തൂക്കി’ കോട്ടയം ലുലു; ഓണത്തപ്പനിൽ ലോക റെക്കോര്‍ഡ്

കോട്ടയം: ജില്ലയ്ക്ക് ലോക റെക്കോർഡെന്ന പൊന്നോണ സമ്മാനവുമായി കോട്ടയം ലുലുമാൾ. കേരളത്തിന്‍റെ സാംസ്‌കാരിക പൈതൃകം ലോകത്തിന് മുന്നിൽ അവതരിപ്പിച്ചു കൊണ്ടാണ് കോട്ടയം ലുലുമാൾ ലോക റെക്കോർഡ് കരസ്ഥമാക്കിയത്.…

കോട്ടയത്ത് അനധികൃത മദ്യ വിൽപ്പന; എക്സൈസ് റെയ്ഡിൽ വിൽപ്പനയ്ക്ക് സൂക്ഷിച്ച മദ്യവുമായി 51കാരൻ പിടിയിൽ

കോട്ടയം: കുമരകം ബോട്ട് ജെട്ടിയിലും സ്കൂൾ പരിസരങ്ങളിലും അനധികൃത മദ്യവില്പനയും-മയക്ക്‌മരുന്ന് ഉപയോഗവും നടത്തുന്നതായി പരാതി ഉയർന്ന തിനെ തുടർന്ന് നടന്ന എക്സൈസ് റെയ്‌ഡിൽ കുമരകം സ്വദേശി പരുത്തിപ്പറമ്പിൽ…

പുന്നമടക്കായൽ ഈ കുട്ടനാടൻ കായൽ… ഓളപ്പരപ്പിലെ ആവേശപ്പോരിന് ഇനി നിമിഷങ്ങൾ മാത്രം; നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്! തൽസമയം കാണാം ക്രിട്ടിക്കൽ ടൈംസിലൂടെ

71-ാം നെഹ്റു ട്രോഫി വള്ളംകളിക്ക് പുന്നമടക്കായലിൽ തുടക്കം. 9 വിഭാഗങ്ങളിലായി 75 കളിവള്ളങ്ങളാണു മത്സരിക്കുന്നത്. ചുണ്ടൻവള്ളങ്ങൾ 21 എണ്ണമുണ്ട്. ചുരുളൻ 3, ഇരുട്ടുകുത്തി എ 5, ഇരുട്ടുകുത്തി…

15 കാരനെ തോടിന്‍റെ കരയിലും വീട്ടിലുമെത്തിച്ച് പീഡിപ്പിച്ചു; 24 കാരന് 20 വർഷവും 6 മാസവും കഠിന തടവ്! 1 ലക്ഷം പിഴയും

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് വിധേയനാക്കിയ പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് പത്തനംതിട്ട അതിവേഗ കോടതി. പത്തനംതിട്ട കുലശേഖരപതി ബിയാത്തമ്മ പുരയിടം വീട്ടിൽ നിന്നും പത്തനംതിട്ട…

ഓണാഘോഷ പരിപാടികൾ ‘കളറാക്കി’ കാഞ്ഞിരപ്പള്ളി ഹോളി എയ്ഞ്ചൽസ് കോളേജ്

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി ഹോളി എയ്ഞ്ചൽസ് കോളജിൽ വിപുലമായ ഓണാഘോഷ പരിപാടികൾ നടന്നു. പ്രിൻസിപ്പൽ സിസ്റ്റർ മേഴ്സി വളയം അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ അസിസ്റ്റൻ്റ് മാനേജർ. സിസ്റ്റർ മെർളിൻ…

അശ്ലീല വിഡിയോ കാസെറ്റുകള്‍ കടയില്‍ സൂക്ഷിച്ച കേസ്; കോട്ടയം സ്വദേശിയെ 28 വര്‍ഷങ്ങള്‍ക്കു ശേഷം കുറ്റവിമുക്തനാക്കി!

കടയില്‍നിന്ന് അശ്ലീല വിഡിയോ കാസെറ്റുകള്‍ പിടിച്ചു എന്ന കുറ്റത്തിനു ശിക്ഷിക്കപ്പെട്ട കോട്ടയം സ്വദേശി 28 വര്‍ഷങ്ങള്‍ക്കുശേഷം കുറ്റവിമുക്തന്‍. ഉപയോക്താക്കള്‍ക്കു നല്‍കുന്നതിന് അശ്ലീല വിഡിയോ കസെറ്റുകള്‍ കടയില്‍ സൂക്ഷിച്ചു…