Category: Kerala

Gold Price Today Kerala | സംസ്ഥാനത്ത് സ്വർണവിലയിൽ വർധന; പവന് 80 രൂപ കൂടി

കൊച്ചി: സ്വർണ വിലയിൽ തുടർച്ചയായ രണ്ടാം ദിനവും വർധന. പവന് 80 രൂപ കൂടി 43,440 ആയി. ഗ്രാം വിലയിലുണ്ടായത് പത്തു രൂപയുടെ വർധന. ഒരു ഗ്രാം…

ഉപ്പേരിയില്ലാതെ മലയാളികൾക്ക് എന്ത് ഓണം!! വിപണിയിൽ താരമായി നേന്ത്രക്കായ ചിപ്സും ശർക്കര വരട്ടിയും

ഓണമുണ്ണാൻ കായ വറുത്തതും ശർക്കര ഉപ്പേരിയും മലയാളിക്ക് നിർബന്ധമാണ്. ഓണമെത്തിയതോടെ വിപണിയിൽ ഏത്തപ്പഴം കൊണ്ടുള്ള ഉപ്പേരിക്കും പ്രിയമേറി. കായ വറുത്തതിന് ഒരു കിലോയ്ക്ക് 340 രൂപ മുതലാണു…

പാലക്കാട് കല്ലട ട്രാവല്‍സിന്റെ ബസ് മറിഞ്ഞു..!! രണ്ട് പേർ മരിച്ചു! നിരവധി പേർക്ക് പരിക്ക്

പാലക്കാട്: ശ്രീകൃഷണപുരം തിരുവാഴിയോട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കല്ലട ട്രാവൽസിന്റെ ബസാണ് അപകടത്തിൽപെട്ടത്. അപകട സമയത്ത് 38 പേർ ബസിലുണ്ടായിരുന്നു. ഇവരിൽ രണ്ട് മരണം സ്ഥിരീകരിച്ചു.…

‘ആരോ എവിടെയോ ഇരുന്ന് ഗണപതി കെട്ടുകഥയാണെന്ന് പറഞ്ഞാൽ സഹിക്കുമോ? ഹിന്ദുക്കള്‍ നട്ടെല്ല് ഇല്ലാത്തവരൊന്നുമല്ല’..!! ‘മിത്ത്’ വിവാദത്തിൽ പ്രതികരിച്ച് നടി അനുശ്രീ

പാലക്കാട്: ആരോ എവിടെയോ ഇരുന്ന് ഗണപതി കെട്ടുകഥയാണെന്നും മിത്താണെന്നും പറഞ്ഞാൽ സഹിക്കുമോയെന്ന് നടി അനുശ്രീ. പാലക്കാട് ഒറ്റപ്പാലത്ത് ഗണേശോത്സവത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു നടി. സ്പീക്കർ എ.എൻ.ഷംസീറിന്റെ…

കോടതി ഉത്തരവിന് പുല്ലുവില!! സിപിഎം ശാന്തൻപാറ ഏരിയ കമ്മറ്റി ഓഫീസിന്റെ നിർമ്മാണം തകൃതി

ഇടുക്കി : കോടതി ഉത്തരവിന് പുല്ലുവില കൽപ്പിച്ച് സിപിഎം. ശാന്തൻപാറ ഏരിയ കമ്മറ്റി ഓഫീസിന്റെ നിർമ്മാണം തകൃതിയായി നടക്കുകയാണ്. കോടതി നിർദ്ദേശം വന്നിട്ടും പണികൾ തുടരുകയാണ്. രാത്രിയിൽ…

ടി.പി. വധക്കേസിലെ പ്രതികൾക്ക് വിഐപി പരിഗണന..!! ട്രെയിനിൽ കൈവിലങ്ങില്ലാതെ ‘സുഖ യാത്ര’; വീഡിയോ പങ്കുവെച്ച് കെ കെ രമ

കോഴിക്കോട്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്ക് സർക്കാർ നൽകുന്നത് വി.ഐ.​പി പരിഗണനയെന്ന് കെ.കെ. രമ എം.എൽ.എ. ട്രെയിനിൽ കൈവിലങ്ങുപോലും ഇല്ലാതെ കൊടി സുനിയെയും എം.സി. അനൂപിനെയും പൊലീസ്…

പട്ടികവർഗ വിഭാഗത്തിലെ 60 വയസ്സിന് മുകളിലുള്ളവർക്ക് 1000 രൂപ വീതം..!! ഓണസമ്മാനം പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: പട്ടിക വർഗ വിഭാഗത്തിലെ60 വയസ്സിന് മുകളിലുള്ളവർക്ക് ആയിരം രൂപ വീതം ഓണസമ്മാനം നൽകാൻ സർക്കാർ തീരുമാനിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നാണ് പണം അനുവദിക്കുക. പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പുമായി…

ഇടുക്കി ജില്ലയിലെ സിപിഎം ഓഫീസുകളുടെ നിര്‍മ്മാണം അടിയന്തരമായി നിർത്തിവയ്ക്കണം..!! ഹൈക്കോടതി ഉത്തരവ്

കൊച്ചി : ഇടുക്കിയിലെ സിപിഎം പാർട്ടി ഓഫിസുകളുടെ നിർമാണംനിർത്തിവയ്ക്കാൻ ഹൈക്കോടതി നിർദ്ദേശം. ഉടുമ്പുൻചോല, ബൈസൻവാലി,ശാന്തൻപാറ എന്നിവിടങ്ങളിലെ പാർട്ടിഓഫിസുകളുടെ നിർമാണം നിർത്തിവയ്ക്കാനാണ് ജില്ലാ കലക്ടർക്ക് കോടതി നിർദ്ദേശം നൽകിയത്.…

സതിയമ്മയെ പുറത്താക്കിയത് ഉമ്മൻ ചാണ്ടിയെ പുകഴ്ത്തിയതിനല്ല..!! ജോലിചെയ്തത് മറ്റൊരാൾക്കു പകരം; രാഷ്ട്രീയമില്ലെന്ന് മന്ത്രി ചിഞ്ചുറാണി

കോട്ടയം: ഉമ്മൻ ചാണ്ടിയെക്കുറിച്ചു നല്ലതു പറഞ്ഞതിന് മൃഗസംരക്ഷണ വകുപ്പിലെ പാർട്ട് ടൈം സ്വീപ്പറെ പിരിച്ചുവിട്ടെന്ന പരാതിവസ്തതുകൾക്കു നിരക്കാത്തതെന്ന് മന്ത്രി ജെ ചിഞ്ചുറാണി. സതിയമ്മ താത്കാലിക ജീവനക്കാരി അല്ലെന്ന്…

വായ്പ കുടിശ്ശിക അടച്ചില്ല; കെഎസ്ആർടിസിക്ക് ജപ്തി നോട്ടീസ്

തിരുവനന്തപുരം: വായ്പ കുടിശിക അടക്കാത്തതിന് കെഎസ്ആർടിസിക്ക് കേരള ട്രാൻസ്‌പോർട്ട് ഡെവലപ്‌മെന്റ് ഫിനാൻസ് കോർപ്പറേഷൻ ലിമിറ്റഡ് (KTDFC)യുടെ ജപ്തി നോട്ടീസ്. 700 കോടി രൂപയോളമാണ് KTDFC ക്ക് കെഎസ്ആർടിസി…