Category: Kerala

കായംകുളത്ത് പൊലീസിനെ വെട്ടിയ കേസിലെ പ്രതി വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ!!

ആലപ്പുഴ: പൊലീസിനെ വെട്ടിയ കേസിലെ പ്രതിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി . എരുവ സ്വദേശി ഹാശിം ബഷീറാണ് മരിച്ചത്. ഇടുക്കി ചിന്നക്കനാലിൽ കായംകുളം സി.പി.ഒ. ദീപക്കിനെ…

കേരള പത്രദൃശ്യമാധ്യമ പ്രവർത്തക അസോസിയേഷൻ ( PVMA )തിരുവനന്തപുരം ജില്ലാ കൺവെൻഷൻ വെള്ളിയാഴ്ച

തിരുവനന്തപുരം: കേരള പത്രദൃശ്യമാധ്യമ പ്രവർത്തക അസോസിയേഷൻ ( PVMA )തിരുവനന്തപുരം ജില്ലാ കൺവെൻഷൻ വെള്ളിയാഴ്ച നടക്കും.വൈകിട്ട് 3.30 ന് സെക്രട്ടറിയേറ്റിന് സമീപത്തെ റസിഡൻസി ടവർ ഹോട്ടലിൽ വച്ച്…

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരും! 8 ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായർ, തിങ്കൾ ദിവസങ്ങളിൽ മഴ ശക്തമാകുമെന്നാണ് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ…

പാലാ പൊൻകുന്നം റോഡിൽ പിക്കപ്പ് വാൻ ഇലക്ട്രിക് പോസ്റ്റിലിടിച്ച് അപകടം!!

പാലാ : പാലാ പൊൻകുന്നം റോഡിൽ നിയന്ത്രണം വിട്ട പിക്ക് അപ്പ് വാൻ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് അപകടം.ഡ്രൈവർ വലിയ പരിക്കുകളില്ലാതെ രക്ഷപെട്ടു. വ്യാഴാഴ്ച രാവിലെ 6…

‘എന്നോട് ക്ഷമിക്കണം… നിങ്ങൾ തിരയുന്നത് കണ്ടിട്ട് മനസമാധാനമില്ല’! മാല കട്ട കള്ളന് ‘മാനസാന്തരം’!! പണവും ക്ഷമാപണക്കത്തും വീട്ടിലെത്തിച്ച് പ്രായശ്ചിത്തം

പാലക്കാട്: കുമാരനെല്ലൂരിൽ മൂന്ന് വയസുകാരിയുടെ സ്വർണ മാല മോഷ്ടിച്ച കള്ളന് മാനസാന്തരം. ക്ഷമാപണകത്തും മാല വിറ്റുകിട്ടിയ 52,500 രൂപയും വീടിനു പിറകിലെ വർക്ക് ഏരിയയിൽ വച്ച് ശേഷം…

കണ്ണൂരിൽ ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്..!! പിന്നാലെ പോലീസ് സ്‌റ്റേഷനിലെത്തി കീഴടങ്ങി

കണ്ണൂർ: പെരിങ്ങോം കങ്കോലിയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്നു. ബൊമ്മരടി കോളനിയിലെ പ്രസന്നയാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. ഭർത്താവ് ഷാജി പയ്യന്നൂർ പോലീസ് സ്റ്റേഷനിൽ…

ഷവര്‍മ കഴിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കോട്ടയം സ്വദേശി മരിച്ചു!!

കൊച്ചി: കാക്കനാട് ഷവർമ കഴിച്ചതിനെത്തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോട്ടയം സ്വദേശി രാഹുൽ നായരാണ് മരിച്ചത്. ഭക്ഷ്യവിഷബാധയാണെന്ന് സംശയിക്കുന്നു. രക്ത പരിശോധനാഫലം വന്നാലേ മരണ കാരണം…

സംസ്ഥാനത്ത് ഒക്ടോബർ 31ന് സ്വകാര്യബസ് പണിമുടക്ക്!! ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം

തിരുവനന്തപുരം : സംസ്ഥാനത്ത് ഒക്ടോബർ 31ന് സ്വകാര്യ ബസുകൾ പണിമുടക്കുമെന്ന് കേരള സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക്‌, ദൂരപരിധി നോക്കാതെ എല്ലാ പെര്‍മിറ്റുകളും…

നിയമ നടപടികൾ അവസാനിച്ചിട്ടില്ല!! വിനായകനെതിരെ മൂന്ന് വര്‍ഷം തടവുശിക്ഷ ലഭിക്കാവുന്ന കുറ്റം, അസഭ്യം പറഞ്ഞോയെന്ന് പരിശോധിക്കും : ഡി സി പി

കൊച്ചി: പൊലീസ് സ്റ്റേഷനില്‍ ബഹളമുണ്ടാക്കിയ നടന്‍ വിനായകനെതിരെ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി വിട്ടയച്ചെന്ന ആരോപണത്തില്‍ വിശദീകരണവുമായി കൊച്ചി ഡിസിപി. വിനായകനെതിരായ നിയമനടപടികള്‍ അവസാനിച്ചിട്ടില്ലെന്നും മൂന്ന് വര്‍ഷംവരെ തടവ്…