Category: Kerala

താലൂക്ക് ആശുപത്രി വാർഡിൽ വിഷപ്പാമ്പ്; രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു…!

തളിപ്പറമ്പ്: താലൂക്ക് ആശുപത്രിയിൽ രോഗിക്ക് കൂട്ടിരിക്കാനെത്തിയ സ്ത്രീയ്ക്ക് പാമ്പ് കടിയേറ്റു. ചെമ്പേരി സ്വദേശി ലത (55) ക്കാണ് ആശുപത്രിയിലെ വാർഡിൽ വച്ച് പാമ്പുകടിയേറ്റത്. ഇന്നലെ രാത്രി 12…

കാസർകോട് വീടിന് മുകളിലേക്ക് ടാങ്കർ ലോറി മറിഞ്ഞു..!

കാസർകോ‍ട്: കാസർകോട് പാണത്തൂർ പരിയാരത്ത് വീടിന് മുകളിലേക്ക് ടാങ്കർ ലോറി മറിഞ്ഞ് അപകടം. ടാങ്കറിൽ ഉണ്ടായിരുന്ന മൂന്നു പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാത്രി 10 മണിയോടെ പരിയാരം…

കോട്ടയത്ത് നിയന്ത്രണം നഷ്ടമായ കാർ ഡിവൈഡറിൽ ഇടിച്ച് തലകീഴായി മറിഞ്ഞു…!

കോട്ടയം : എം സി റോഡിൽ കോടിമത കൊണ്ടോടി പെട്രോൾ പമ്പിനു മുൻപിൽ വാഹനാപകടം. നിയന്ത്രണം നഷ്ടമായ കാർ ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു. വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം.…

തിരുവമ്പാടിയിൽ കാർ പുഴയിലേക്ക് വീണ് ഒരാൾ മരിച്ചു; ഒരാൾക്ക് പരിക്കേറ്റു

കോഴിക്കോട്: കോഴിക്കോട് തിരുവമ്പാടിയിൽ കാർ പുഴയിലേക്ക് വീണ് യുവാവ് മരിച്ചു. തിരുവമ്പാടി തമ്പലമണ്ണ സിലോൺ കടവിലാണ് അപകടം. തോട്ടത്തിൻ കടവ് പച്ചക്കാട് സ്വദേശി മുഹാജിർ (45) ആണ്…

മധ്യവയസ്‌കനെ വീട്ടില്‍ കയറി കുത്തിക്കൊന്നു; യുവാവ് അറസ്റ്റിൽ

അടിമാലി: അടിമാലി കൊരങ്ങാട്ടിയില്‍ വീടിന്റെ വാതിൽ തകർത്ത് അകത്ത് കടന്നയാൾ ആദിവാസി മധ്യവയസ്കനെ കുത്തിക്കൊന്നു. കട്ടിലാനിക്കൽ സാജൻ (49) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ മുന്‍ കാപ്പക്കേസ് പ്രതിയായ…

പാലക്കാട് സ്വകാര്യബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്

പാലക്കാട്‌: പാലക്കാട് കുളപ്പുള്ളി സംസ്ഥാന പാതയിൽ സ്വകാര്യബസുകൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരുക്ക്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരിൽ ചിലരുടെ പരിക്ക് ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം. ഷൊർണൂരിൽ…

Kerala Gold Rate Today | സംസ്ഥാനത്ത് സ്വർണവില കുത്തനെ ഉയർന്നു

കൊച്ചി: സംസ്ഥാനത്ത് ഇടിവില്‍ നിന്ന് തലപൊക്കി സ്വര്‍ണവില. രണ്ടുദിവസത്തെ തുടർച്ചയായ ഇടിവിനു ശേഷമാണ് സംസ്ഥാനത്ത് ഇന്ന് സ്വർണ്ണവിലയിൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു പവൻ സ്വർണത്തിൽ (22 കാരറ്റ്)…

കോട്ടയം മെഡിക്കൽ കോളേജിനു സമീപത്തെ ഹോട്ടലിൽ നിന്ന് പഴകിയ കഞ്ഞി നൽകിയതായി പരാതി..!!

കോട്ടയം: കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിക്ക് സമീപത്തെ ഹോട്ടലിൽ നിന്ന് പഴകിയ കഞ്ഞി നൽകിയതായി പരാതി. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ആലപ്പുഴ ചേർത്തല സ്വദേശി ശ്യാമിനാണ് ദുരനുഭവം…

‘മിനി കൂപ്പറില്‍’ സിപിഎം നടപടി; സിഐടിയു നേതാവിനെ ചുമതലയില്‍ നിന്ന് നീക്കി

കൊച്ചി: മിനി കൂപ്പര്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് സിഐടിയു നേതാവ് പികെ അനില്‍കുമാറിനെതിരെ പാർട്ടി നടപടിക്ക് നീക്കം. അനിൽകുമാറിനെ എല്ലാ ചുമതലകളിൽനിന്നും നീക്കം ചെയ്യാൻ തീരുമാനിച്ചു. സിപിഎം സംസ്ഥാന…

പ്ലസ് വൺ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു; ഫലമറിയാം ഈ വെബ്സൈറ്റുകളിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഒന്നാം വർഷ ഹയർ സെക്കൻഡറി പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു. വിദ്യാർഥികൾക്ക് https://keralaresults.nic.in -ൽ ഫലമറിയാം. www.dhsekerala.gov.in, www.results.kite.kerala.gov.in, www.prd.kerala.gov.in, www.kerala.gov.in എന്നീ വെബ്സൈറ്റുകളിലും പരീക്ഷാ…