Category: Kerala

കളമശ്ശേരി സ്ഫോടനം: വിദ്വേഷ പ്രചരണത്തിന് സന്ദീപ് വാരിയർക്കെതിരെ കേസ്

കൊച്ചി: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട വിദ്വേഷ പ്രചരണത്തിന് ബിജെപി നേതാവ് സന്ദീപ് വാര്യർക്കെതിരെ പൊലീസ് കേസെടുത്തു. എറണാകുളം റൂറൽ സൈബർ പൊലീസാണ്‌ കേസെടുത്തത്. കളമശേരി സ്ഫോടനത്തിന് പിന്നാലെ…

അഭിഭാഷകന്‍ വേണ്ട; ‘സ്വന്തം നിലയ്ക്ക് കേസ് വാദിക്കും’; ഡൊമിനിക് മാർട്ടിൻ കോടതിയിൽ

കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടനത്തിലെ പ്രതിയായ ഡൊമിനിക് മാര്‍ട്ടിനെ റിമാൻഡ് ചെയ്തു. കേസ് അതീവ ഗൗരവുള്ളതാണെന്ന് നിരീക്ഷിച്ച കോടതി അടുത്ത മാസം 29 വരെയാണ് പ്രതിയെ റിമാന്‍ഡില്‍…

വീട്ടിൽ അതിക്രമിച്ചു കയറി ലൈംഗികാതിക്രമം! വീട്ടമ്മയുടെ പരാതിയിൽ എരുമേലി സ്വദേശി പിടിയിൽ

എരുമേലി: വീട്ടമ്മയുടെ നേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. എരുമേലി 40 ഏക്കർ ഭാഗത്ത് കരിപ്പാത്തോട്ടത്തിൽ വീട്ടിൽ അമൽ ബോസ് (25) എന്നയാളെയാണ്…

ഡെപ്യൂട്ടി തഹസിൽദാരെ മർദ്ദിച്ച കേസ്!! മഞ്ചേശ്വരം എംഎല്‍എയ്ക്ക് തടവും പിഴയും

കാസർകോട്: ഡെപ്യൂട്ടി തഹസിൽദാരെ മർദ്ദിച്ച കേസിൽ മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്‌റഫിന് ഒരുവര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ. വോട്ടര്‍ പട്ടികയിലെ പേര് ചേര്‍ക്കുന്നതുമായി ബന്ധപ്പെട്ട്…

ദുർഭരണം മറച്ചുവെക്കാൻ ജന സദസിന്റെ പേരിൽ സർക്കാർ ജീവനക്കാരെ ഉപയോഗിക്കുന്നു: കേരള കോൺഗ്രസ്

കോട്ടയം: ദുർഭരണം മൂലം സാമ്പത്തിക ഞെരുക്കത്തിൽ നിൽക്കുന്ന ഇടതു സർക്കാരിന്റെ നേതൃത്വത്തിൽ ഭരണ നേട്ടങ്ങൾ ജനങ്ങളിൽ എത്തിക്കാനെന്ന പേരിൽ കോടികൾ ചിലവഴിച്ച് സംഘടിപ്പിക്കുന്ന ജന സദസ്സിൽ ജനപങ്കാളിത്തം…

Gold Price Today Kerala | കയറിയ പോലെ താഴേയ്ക്കോ? സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു

കോട്ടയം: തുടര്‍ച്ചയായ രണ്ടാം ദിനവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടമുണ്ടാകുമെന്നാണ് കരുതുന്നത്. ഒരു പക്ഷേ, 46000 കടന്ന് കുതിക്കാനുള്ള സാധ്യതയുമുണ്ട്. ഗ്രാമിന്…

കളമശ്ശേരി സ്ഫോടനം; സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയ റിവ ഫിലിപ്പ് പിടിയിൽ

പത്തനംതിട്ട: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷ പ്രചാരണം നടത്തിയെന്ന കേസിൽ പ്രതി എറണാകുളത്ത് പിടിയിൽ. കലാപശ്രമത്തിനും പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ എറണാകുളം കോഴഞ്ചേരി സ്വദേശി…

നാളെ സ്വകാര്യ ബസ് പണിമുടക്ക്; ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരം

തിരുവനന്തപുരം: നാളെ (ഒക്ടോബർ 31-ന്) സംസ്ഥാനത്ത് സ്വകാര്യ ബസ് പണിമുടക്ക്. കൺസെഷൻ നിരക്കുവർധന ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. ആവശ്യങ്ങൾ സർക്കാർ അംഗീകരിച്ചില്ലെങ്കിൽ നവംബർ 21 മുതൽ…

ഓട്ടിസം സ്പെക്ട്രം ഡിസോർഡർ; സിനിമ, തീയറ്റർ കരിയർ അവസാനിപ്പിക്കുന്നു; ഞെട്ടിച്ച് അൽഫോൺസ് പുത്രൻ..!!

കൊച്ചി: സിനിമ, തിയറ്റർ കരിയർ അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ച് സംവിധായകൻ അൽഫോൻസ് പുത്രൻ. തനിക്ക് ഓട്ടിസം സ്പെക്ട്രം ഡിസോർഡർ എന്ന രോഗമാണെന്ന് താൻ സ്വയം കണ്ടെത്തിയെന്നും ആർക്കും ഒരു…

നാടിനെ കണ്ണീരിലാഴ്ത്തി യാത്രപറയാതെ അനശ്വര മടങ്ങി..!! കോട്ടയത്ത് സർവ്വീസ് ബോട്ട് വള്ളത്തിലിടിച്ച് കാണാതായ ഏഴാം ക്ലാസുകാരിയുടെ മൃതദേഹം കണ്ടെത്തി

കോട്ടയം: കോട്ടയം അയ്മനത്ത് സര്‍വീസ് ബോട്ട് വള്ളത്തില്‍ ഇടിച്ച് ഒഴുക്കില്‍പ്പെട്ട് കാണാതായ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. വാഴപ്പറമ്പിൽ രതീഷിൻ്റെ മകൾ അനശ്വരയാണ് മരിച്ചത്. അപകടമുണ്ടായ…