Category: Kerala

ആലുവയിൽ അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ കേസ്: ശിക്ഷാ വിധി ശിശുദിനത്തില്‍

ആലുവ :ആലുവയില്‍ അഞ്ചുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് കൊന്ന കേസില്‍ ശിക്ഷാവിധി നവംബര്‍ നവംബ‍ർ 14ന് ശിശുദിനത്തിൽ. കേസിലെ വാദം പൂ‍ർത്തിയായി. പ്രതിക്ക് വധശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ…

നടൻ കലാഭവൻ മുഹമ്മദ് ഹനീഫ് അന്തരിച്ചു!!

കൊച്ചി : സിനിമാ മിമിക്രി താരം കലാഭവൻ മുഹമ്മദ് ഹനീഫ്(58) അന്തരിച്ചു.ശ്വാസതടസത്തെ തുടർന്ന് എറണാകുളത്തെ മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഹാസ്യ താരമായും സഹതാരമായും ശ്രദ്ധേയമായ…

ശബരിമല മേല്‍ശാന്തി തെരഞ്ഞെടുപ്പ് റദ്ദാക്കില്ല, ഹര്‍ജി തള്ളി ഹൈക്കോടതി!

കൊച്ചി: ശബരിമല മേൽശാന്തി തെരഞ്ഞെടുപ്പ്റദ്ദാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളി. തെരഞ്ഞെടുപ്പിൽ ഇടപെടാൻ കാരണം കാണുന്നില്ലെന്നു കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റിസുമാരായ അനിൽ കെ നരേന്ദ്രൻ, ജി ഗിരീഷ് എന്നിവരടങ്ങിയ…

സെക്രട്ടേറിയറ്റിന് നേരെ വ്യാജ ബോംബ് ഭീഷണി!! ഒരാള്‍ പിടിയിൽ

തിരുവനന്തപുരം : സെക്രട്ടറിയേറ്റിന് നേരെ വ്യാജ ബോംബ് ഭീഷണി. പരിശോധനയില്‍ ഒന്നും കണ്ടെത്താനായില്ല. ഭീഷണി മുഴക്കിയ പൊഴിയൂര്‍ സ്വദേശിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.ഇയാൾ മാനസികാസ്വാസ്ഥ്യത്തിന് ചികിത്സ തേടുന്ന…

Gold Price Today Kerala | ആഭരണ പ്രേമികൾക്ക് ആശ്വാസം; സ്വർണവില കുത്തനെ ഇടിഞ്ഞു

തിരുവനന്തപുരം: സംസഥാനത്ത് സ്വർണവില വീണ്ടും താഴേക്ക്. കഴിഞ്ഞ ഒരാഴ്ചയായി സ്വർണവില കുത്തനെ ഇടിയുകയാണ്. നവംബർ 4 മുതൽ 620 രൂപയാണ് സ്വർണത്തിന് കുറഞ്ഞത്. ഇന്ന് 320 രൂപയുടെ…

അടിപിടി, മോഷണം, പോക്സോ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതി! അയർക്കുന്നം സ്വദേശിയെ കാപ്പാ ചുമത്തി നാടുകടത്തി

കോട്ടയം : നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി നാടുകടത്തി. അയർക്കുന്നം നരിമറ്റം ഭാഗത്ത് സരസ്വതി വിലാസം വീട്ടിൽ അശ്വിൻ.എ (21) എന്നയാളെയാണ് കാപ്പ…

സർക്കാർ പണം തരില്ല; ട്രാഫിക് നിയമം ലംഘിച്ചാൽ പോലീസുകാർക്കും പിഴ..!! വാഹനങ്ങൾ ഓടിക്കുന്ന ഉദ്യോഗസ്ഥരിൽനിന്ന് പിഴ ഈടാക്കും

തിരുവനന്തപുരം: ട്രാഫിക് നിയമങ്ങൾ ലംഘിക്കുന്ന പൊലീസ് വാഹനങ്ങൾക്ക് പിഴ ഈടാക്കാൻ നിർദേശം. പൊലീസ് വാഹനങ്ങൾ നിയമങ്ങൾ ലംഘിക്കുന്നത് പതിവായതോടെയാണ് ഡി.ജി.പി നിർദേശം നൽകിയത്. നിയമലംഘനം നടത്തുന്ന വാഹനങ്ങൾ…

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗികാതിക്രമം; പോക്സോ കേസിൽ 42കാരൻ പിടിയിൽ

കിടങ്ങൂർ: പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. കിടങ്ങൂർ കടമ്പനാട്ട് ഭാഗത്ത് പേഴുംകാട്ടിൽ വീട്ടിൽ ഷിനോ തോമസ് (42) നെയാണ് കിടങ്ങൂർ പോലീസ് അറസ്റ്റ് ചെയ്തത്.…

വയനാട് പുൽപ്പള്ളി ബാങ്ക് ക്രമക്കേട്; കെ.പി.സി.സി മുന്‍ ജനറൽ സെക്രട്ടറി കെ.കെ.എബ്രഹാം അറസ്റ്റില്‍

വയനാട്: പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കെ.പി.സി.സി മുന്‍ ജനറൽ സെക്രട്ടറി കെ.കെ.എബ്രഹാം അറസ്റ്റില്‍. കോഴിക്കോട് ഇഡി യൂണിറ്റിന്റേതാണ് നടപടി. ബാങ്ക് മുൻ പ്രസിഡന്റാണ് എബ്രഹാം.…

25 വർഷത്തിന് ശേഷം കൊമ്പനെ പുറത്തിറക്കി; ഗുരുവായൂര്‍ ആനക്കോട്ടയില്‍ പാപ്പാനെ ആന കുത്തിക്കൊന്നു..!!

തൃശൂർ: ഗുരുവായൂര്‍ ആനക്കോട്ടയില്‍ പാപ്പാനെ ആന കുത്തിക്കൊന്നു. ഒറ്റക്കൊമ്പൻ ചന്ദ്രശേഖരന്റെ ആക്രമണത്തിലാണ് രണ്ടാം പാപ്പാൻ എ.ആർ.രതീഷ് മരിച്ചത്. ആന കൊമ്പ് കൊണ്ട് കുത്തുകയായിരുന്നു. പാപ്പാനെ തൃശൂരിലെ സ്വകാര്യ…