‘ക്യാ ഹുവാ തേരാ വാദാ’..!! ഭരണം മാത്രമല്ല ഇവിടെ പാട്ടും വഴങ്ങും!ഹിന്ദിപ്പാട്ടുകൾ ആടിപ്പാടി മന്ത്രി എ.കെ.ശശീന്ദ്രൻ
കോഴിക്കോട്: നവകേരള സദസ്സില്‍ ഹിന്ദിപ്പാട്ടുകള്‍ ഏറ്റുപാടി അണികളുടെ കയ്യടി വാങ്ങി മന്ത്രി എ കെ ശശീന്ദ്രന്‍. നന്മണ്ട ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലെ വേദിയില്‍ എലത്തൂര്‍ മണ്ഡലം…
