‘ആ വാട്‌സ്ആപ്പ് മെസേജ് വിശ്വസിക്കല്ലേ’! കേരള പൊലീസിന്‍റെ ലോഗോ ഉപയോഗിച്ച് വന്‍ സൈബര്‍ തട്ടിപ്പ്
കേരള പൊലീസിന്റെലോഗോ ഉപയോഗിച്ച് സൈബർ തട്ടിപ്പ് വ്യാപകം. ‘ഇ- ചെല്ലാൻ ഫൈൻ അടയ്ക്കുക, ഓൺലൈനായി പിഴ അടയ്ക്കാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുക’… എന്നിങ്ങനെ വാഹൻ പരിവാഹന്റെ പേരിൽ…
