റാന്നിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ രക്ഷിച്ച കുട്ടിയാന ചരിഞ്ഞു
പത്തനംതിട്ട: റാന്നിയിൽ നിന്ന് കാപ്പുകാട് എത്തിച്ച 12 ദിവസം പ്രായമുള്ള ആനക്കുട്ടി ചെരിഞ്ഞു. ഞായറാഴ്ച രാവിലെ കാപ്പുകാടേക്ക് എത്തിക്കുന്നതിനിടയിൽ കുറ്റിച്ചൽ വച്ചാണ് ആനക്കുട്ടി ചെരിഞ്ഞത്. റാന്നിയിലെ റബ്ബർ…
