Category: Kerala

കോട്ടയം ബേക്കർ സ്കൂളിലെ മോഷണം: രണ്ടുപേർ പിടിയിൽ; കാഞ്ഞിരപ്പള്ളിയിൽ പ്രവർത്തിക്കുന്ന സ്വകാര്യ സ്കൂളിലും മോഷണം നടത്തിയതായി പ്രതികൾ!

കോട്ടയം: നഗരത്തിലെ ബേക്കർ സ്കൂളിൽ കയറി പണവും, മറ്റ് സാധനങ്ങളും മോഷ്ടിച്ച കേസിൽ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്ലം കിളികൊല്ലൂർ ഭാഗത്ത് തൊടിയിൽ വീട്ടിൽ സുധി…

അടിമുടി മാറ്റം!! കെഎസ്ആര്‍ടിസിയുടെ മുഴുവന്‍ നിയന്ത്രണം ഒറ്റ സോഫ്റ്റ് വെയറിലേക്ക്! ഇനി മന്ത്രി മാറിയാലും സിസ്റ്റം മാറ്റാനാകില്ലെന്ന് ഗണേഷ് കുമാര്‍

തിരുവനന്തപുരം: സുതാര്യത ഉറപ്പാക്കാന്‍ കെഎസ്ആര്‍ടിസിയുടെ മൊത്തം നിയന്ത്രണം ഒറ്റ സോഫ്റ്റ് വെയറിലേക്ക് മാറ്റുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍. അക്കൗണ്ട്‌സ്, പര്‍ച്ചേയ്‌സ്, സ്റ്റോക്ക് മാനേജ്‌മെന്റ് ഉള്‍പ്പെടെ…

‘എക്സാലോജിക്-സിഎംആർഎൽ ഇടപാട് അടിമുടി ദുരൂഹം’!!വീണ വിജയന്‍റെ കമ്പനിക്കെതിരായ നിർണായക റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്റെ ഉടമസ്ഥതയിലുള്ള എക്‌സാലോജിക്കും സിഎംആര്‍എല്ലും തമ്മിലുള്ള ഇടപാടില്‍ ദുരൂഹതയെന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസ്(ആര്‍ഒസി) റിപ്പോര്‍ട്ട്. സിഎംആര്‍എലില്‍ നിന്ന് പണം…

ഇടുക്കി പൂപ്പാറയില്‍ രണ്ടര വയസ്സുകാരന്‍ ഒഴുക്കില്‍പ്പെട്ട് മരിച്ചു..!!

ഇടുക്കി: പൂപ്പാറയിൽ ഒഴുക്കിൽപെട്ട് കാണാതായ കുട്ടി മരിച്ചു. പന്നിയാർ പുഴയിലാണ് അപകടം. രണ്ടര വയസുള്ള മിത്രന്‍ ആണു മരിച്ചത്. തമിഴ്‍നാട് തേനി സ്വദേശി കണ്ണൻ-ഭുവനേശ്വരി ദമ്പതികളുടെ മകനാണ്.…

രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിലിനു പുറത്തേക്ക്!! എല്ലാ കേസുകളിലും ജാമ്യം

തിരുവനന്തപുരം: എട്ടു ദിവസത്തെ ജയിൽവാസത്തിനു ശേഷം യൂത്ത് കോൺഗ്രസ് സംസ്‌ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്. സെക്രട്ടേറിയറ്റ് മാർച്ചിലെ സംഘർഷവുമായി ബന്ധപ്പെട്ട പ്രധാന കേസിൽ ഉൾപ്പെടെ നാലു…

ആംബുലൻസും ബൈക്കും കൂട്ടിയിടിച്ച് അപകടം; കാഞ്ഞിരപ്പള്ളി ഇടക്കുന്നം സ്വദേശികളായ രണ്ടു പേർക്ക് പരിക്ക്

പാലാ: ആംബുലൻസും ബൈക്കും കൂട്ടിയിടിച്ചു രണ്ട് പേർക്ക് പരിക്ക്. പരുക്കേറ്റ കാഞ്ഞിരപ്പള്ളി ഇടക്കുന്നം സ്വദേശികളായ ബഷീർ (68) മകൻ സുഹാസ് ബഷീർ ( 43) എന്നിവരെ ചേർപ്പുങ്കൽ…

ഒട്ടകപ്പുറത്തെത്തി വരൻ!! നടുറോഡിൽ പടക്കം പൊട്ടിക്കലും ബാൻഡ് മേളവും! വൻ ​ഗതാ​ഗതക്കുരുക്ക്; അതിരുവിട്ട വിവാഹാഘോഷത്തിനെതി രെ കേസ്

കണ്ണൂർ: അതിരുവിട്ട വിവാഹാഘോഷത്തിനെതിരെ കേസെടുത്ത് പൊലീസ്. കണ്ണൂർ വാരത്ത് ഗതാഗത തടസ്സമുണ്ടാക്കി വിവാഹാഘോഷം നടത്തിയതിനാണ് കേസെടുത്തത്. ശനിയാഴ്ച നടന്ന വിവാഹത്തിനുശേഷം ഞായറാഴ്ച വധുവിന്റെ വീട്ടുകാർ സംഘടിപ്പിച്ച വിരുന്നിനിടെയാണ്…

നൃത്താധ്യാപികയായ ഇരുപതുകാരി വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍! മൊബൈൽ ഫോൺ പരിശോധിക്കാൻ പൊലീസ്

തിരുവനന്തപുരം: നൃത്താധ്യാപികയായ ഇരുപതുകാരിയെ വീടിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. നഗരൂര്‍ നന്തായിവാനം എസ്.എസ്.ഭവനില്‍ സുനില്‍കുമാര്‍ – സിന്ധു ദമ്പതികളുടെ മകള്‍ ശരണ്യ (20) ആണ് മരിച്ചത്. നന്തായിവാനത്തെ…

കാഞ്ഞിരപ്പള്ളി സ്വദേശിയായ യുവാവിനും പെണ്‍സുഹൃത്തിനും നേരെ സദാചാര അക്രമണം; രണ്ടുപേര്‍ പിടിയില്‍

കൊച്ചി: കോതമംഗലത്ത് രാത്രി ബൈക്കിൽ യാത്ര ചെയ്‌ത പ്രവാസി യുവാവിനെയും പെൺസുഹൃത്തിനെയും തടഞ്ഞു നിർത്തി സദാചാര ആക്രമണവും പിടിച്ചുപറിയും നടത്തിയ രണ്ടുപേർ പോലീസിന്റെ പിടിയിലായി. മൂവാറ്റുപുഴ പുന്നമറ്റം…

ഭാഗ്യ സുരേഷ് വിവാഹിതയായി!! ചടങ്ങിൽ ഉടനീളം പങ്കെടുത്ത് പ്രധാനമന്ത്രി! ആശംസകളുമായി മമ്മൂട്ടിയും, മോഹന്‍ലാലും അടക്കം വൻ താരനിര

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹിതയായി. ശ്രേയസ് മോഹനാണ് വരൻ. ഗുരുവായൂർ ക്ഷേത്രത്തിൽ വച്ച് നടന്ന ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തു.വധൂവരന്മാർക്ക് പ്രധാനമന്ത്രി തന്റെ ആശംസ…