Category: Kerala

12 വയസുകാരിക്കൊപ്പം ഉണ്ടായിരുന്നത് കാമുകനെന്നു പൊലീസ്; പോക്സോ ചുമത്തി കേസെടുക്കും

കൊച്ചി: ആലുവ എടയപ്പുറത്ത് നിന്ന് കാണാതായ അതിഥി തൊഴിലാളിയുടെ മകളെ അങ്കമാലിയിൽ കണ്ടെത്തുമ്പോൾ, ഒപ്പമുണ്ടായിരുന്ന യുവാവ് കാമുകനെന്നു പൊലീസ്. മുർഷിദാബാദ് സ്വദേശിയായ ഇയാളുമായി പെൺകുട്ടി രണ്ടു വർഷത്തിലേറെയായി…

എന്ത് അസുഖമാണെങ്കിലും മൂത്രം കുടിച്ചാല്‍ മതി; ആശുപത്രിയിൽ കയറിയിറങ്ങേണ്ട; നടൻ കൊല്ലം തുളസി

തൃശൂർ: എന്ത് അസുഖത്തിനും തനിക്ക് രക്ഷകനായി മൂത്രമുണ്ടെന്ന് നടൻ കൊല്ലം തുളസി. വലിയ ആശുപത്രിയിൽ പോവുകയോ, ഡോക്‌ടറെ കാണുകയോ, മെഡിക്കൽ സ്റ്റോറിൽ പോവുകയോ വേണ്ടെന്നും മൂത്രം കുടിച്ചാൽ…

മുണ്ടക്കയം സ്വദേശിയായ യുവാവ് ഏഴര കിലോ കഞ്ചാവുമായി പിടിയിൽ

നെടുങ്കണ്ടം: അന്തർസംസ്ഥാന കഞ്ചാവ് കടത്ത് ലോബിയുമായി ബന്ധമുള്ളതായി സംശയിക്കപ്പെടുന്ന മുണ്ടക്കയം സ്വദേശിയെ ഏഴര കിലോ കഞ്ചാവുമായി നെടുങ്കണ്ടം പോലീസ് പിടികൂടി.മുണ്ടക്കയത്ത് സ്ഥിരതാമസക്കാരനായ കൂട്ടാര്‍ കളപ്പുരയ്ക്കല്‍ ജിതിനെ(42)യാണ് പോലീസ്…

കാർ കഴുകിയപ്പോൾ മലിനജലം റോഡിലേക്കൊഴുകി; കണ്ണൂരിൽ മധ്യവയസ്കനെ അയൽവാസികൾ അടിച്ചുകൊന്നു

കണ്ണൂര്‍: അയല്‍വാസികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചെട്ടിപ്പീടിക നമ്പ്യാര്‍മൊട്ട സ്വദേശി അജയകുമാര്‍ (63) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച്ച രാത്രിയാണ് സംഭവം. മലിന ജലം ഒഴുക്കുന്നതുമായി ബന്ധപ്പെട്ട…

മരച്ചില്ല വെട്ടി മാറ്റുന്നതിനിടെ ഷോക്കേറ്റ് ലൈൻമാൻ മരിച്ചു

ഇടുക്കി: മരച്ചില്ല വെട്ടി മാറ്റുന്നതിനിടെ ഷോക്കേറ്റ് ലൈൻമാൻ മരിച്ചു. ഇടുക്കി കാഞ്ഞാർ സ്വദേശി അൻസ് ആണ് മരിച്ചത്. ഏലപ്പാറ കോഴിക്കാനം കിഴക്കേ പുതുവലിൽ ലൈനിലേക്ക് വീണ് കിടന്ന…

ഗൂഗിള്‍ മാപ്പ് നോക്കി വാഹനം ഓടിക്കാറുണ്ടോ? അപകടങ്ങള്‍ ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കാം

തിരുവനന്തപുരം: ഗൂഗിള്‍ മാപ്പ് നോക്കി വാഹനം ഓടിച്ച് അപകടങ്ങള്‍ ഉണ്ടാകുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പുമായി പൊലീസ്. മഴക്കാലത്ത് ഗൂഗിള്‍ മാപ്പ് ഉപയോഗിക്കുമ്പോള്‍ അപകടങ്ങള്‍ ഒഴിവാക്കാന്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങളും കേരള…

‘അടിച്ചു മോനേ’!! അക്ഷയ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം മുണ്ടക്കയത്ത് വിറ്റ ടിക്കറ്റിന്; ഭാഗ്യശാലിക്ക് ലഭിക്കുക 70 ലക്ഷം രൂപ

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ ലോട്ടറിയുടെ AK-653 നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു.മുണ്ടക്കയത്ത് വിറ്റ AC-592783 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 70 ലക്ഷം രൂപ.…

‘അമിത പ്രകാശം ആപത്ത്’, എൽഇഡി, എച്ച്ഐഡി ബൾബു​കൾ മറ്റുള്ളവരെ അപകടത്തിലാക്കും; മുന്നറിയിപ്പുമായി എംവിഡി

തിരുവനന്തപുരം: രാത്രി യാത്രയിൽ നല്ല ഹെഡ് ലൈറ്റുകൾ അത്യവശ്യമാണ്. എന്നാൽ എതിരെ വരുന്ന ഡ്രൈവർമാരെ അന്ധരാക്കുന്ന വെളിച്ചം തികച്ചും കുറ്റകരവുമാണ്. പല മുൻനിര വാഹന നിർമ്മാതാക്കളും ഹാലജൻ…

മോഷണകുറ്റം ആരോപിച്ച് കായംകുളത്ത് 14കാരനെ ക്രൂരമായി മര്‍ദ്ദിച്ച കേസില്‍ ജാമ്യം ലഭിച്ച ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു

കായംകുളം: ബിജെപി നേതാവ് കുഴഞ്ഞുവീണ് മരിച്ചു. കായംകുളത്തെ ബിജെപി നേതാവ് മനോജ് ആലമ്പള്ളിലാണ് വീട്ടില്‍ കുഴഞ്ഞുവീണ് മരിച്ചത്. 14 കാരനെ മര്‍ദ്ദിച്ച കേസില്‍ കഴിഞ്ഞ ദിവസം മനോജിനെ…

ചാലക്കുടി പുഴയിൽ കുളിക്കാനിറങ്ങിയ ബന്ധുക്കളായ 2 പെൺകുട്ടികൾ മുങ്ങി മരിച്ചു; അപകടത്തിൽപ്പെട്ടത് അഞ്ച് പേർ

കൊച്ചി: എറണാകുളം പുത്തൻവേലിക്കര ചാലക്കുടി പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ട് പെൺകുട്ടികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു.കൊടകര സ്വദേശി ജ്വാല ലക്ഷ്‌മി (13), ഇളന്തിക്കര സ്വദേശി മേഘ (27) എന്നിവരാണ്…