Category: Kerala

കെ.എസ്.യു മേഖലാ ക്യാമ്പിൽ തമ്മിൽത്തല്ല്; അന്വേഷണ കമ്മീഷനെ നിയോഗിച്ച് കെ.പി.സി.സി

തിരുവനന്തപുരം: നെയ്യാർ ഡാമിൽ നടക്കുന്ന കെ.എസ്.യു മേഖലാ ക്യാമ്പിൽ പ്രവർത്തകരുടെ തമ്മിൽത്തല്ല്. ഇന്നലെയാണ് പ്രവർത്തകർ തമ്മിൽ ഏറ്റുമുട്ടിയത്. കെ.പി.സി.സി നേതൃത്വത്തിനെതിരായ അതൃപ്തിയാണ് സംഘർഷത്തിന് വഴിവെച്ചത്. കെ.സുധാകരൻ ക്യാമ്പിൽ…

കോട്ടയത്ത് ഭാര്യയുടെ കാമുകൻ എന്ന് സംശയിച്ച് ഭർത്താവ് ബന്ധുവിനെ വെട്ടി കൊലപ്പെടുത്തി

കോട്ടയം: കോട്ടയം വടവാതൂരിൽ ഭാര്യയുടെ കാമുകൻ എന്ന സംശയിച്ച് ബന്ധുവിനെയും സുഹൃത്തിനെയും ഭർത്താവ് പതിയിരുന്ന് ആക്രമിച്ചു. ആക്രമണത്തിൽ വെട്ടേറ്റ ബന്ധുവായ യുവാവ് കൊല്ലപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ സുഹൃത്തിനെ…

പൂജിക്കാൻ നൽകിയ നവരത്ന മോതിരം മേൽശാന്തി പണയംവെച്ചു, തിരിച്ചുകൊടുത്തത് പൂവും ചന്ദനവും; സസ്പെൻഷൻ

കോട്ടയം: പ്രവാസി മലയാളി കുടുംബം പൂജിക്കാൻ ഏൽപ്പിച്ച നവരത്ന മോതിരം പണയംവെച്ച മേൽശാന്തിയ്ക്ക് സസ്പെൻഷൻ. തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള തിരുമൂഴിക്കുളം ദേവസ്വം മേൽശാന്തി കെ പി…

മദ്യനയത്തിൽ ചർച്ച നടന്നിട്ടില്ലെന്ന സർക്കാർ വാദം പച്ചക്കള്ളം; ടൂറിസം വകുപ്പ് യോഗം വിളിച്ചതിന്റെ രേഖകൾ പുറത്ത്

തിരുവനന്തപുരം: മദ്യനയുമായി ബന്ധപ്പെട്ട് ഒരു ചർച്ചയും സർക്കാർതലത്തിൽ നടന്നില്ലെന്ന സർക്കാർ വാദം തെറ്റ്. മദ്യനയത്തിലെ മാറ്റം അജണ്ടയാക്കി 21ന് ടൂറിസം വകുപ്പ് യോഗം വിളിച്ചിരുന്നു. സൂം വഴിയാണ്…

സംസ്ഥാനത്ത് വേനൽ മഴയുടെ ശക്തി കുറയുന്നു; ഒറ്റപ്പെട്ട ഇടങ്ങളിൽ മഴക്ക് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് വേനൽ മഴയുടെ ശക്തി കുറയുന്നു. ഒറ്റപ്പെട്ട ശക്തമായ മഴക്കുള്ള സാധ്യത മുൻനിർത്തി ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിൽ യെല്ലോ മുന്നറിയിപ്പ് ആണ്.…

ഭര്‍ത്താവ് വൃക്ക വില്‍ക്കാന്‍ നിര്‍ബന്ധിച്ചു, എതിർത്തപ്പോൾ കൊല്ലുമെന്ന് ഭീഷണി; ആരോപണവുമായി യുവതി

കണ്ണൂര്‍: അവയവക്കച്ചവടത്തിന് ഭർത്താവും ഇടനിലക്കാരനും നിർബന്ധിച്ചെന്ന് ആദിവാസി യുവതിയുടെ വെളിപ്പെടുത്തൽ. സംഭവത്തിൽ യുവതി പൊലീസിൽ പരാതി നൽകി. കണ്ണൂര്‍ നെടുംപൊയില്‍ സ്വദേശിനിയായ യുവതി ഡിഐജിക്കാണ് പരാതി നല്‍കിയത്.…

മുണ്ടക്കയത്ത് ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമം; യുവാവ് അറസ്റ്റിൽ

മുണ്ടക്കയം: ഓട്ടോ ഡ്രൈവറെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. മുണ്ടക്കയം 31-ആം മൈൽ ഭാഗത്ത് പുതുക്കാട്ടിൽ വീട്ടിൽ അംജത്ത്ഖാൻ പി.വി (26) എന്നയാളെയാണ്…

പെൺപടയുടെ മാത്രമായിരുന്ന കുത്തക; ചങ്ങനാശ്ശേരി അസംപ്ഷൻ കോളജിൽ ഇനി ആൺകുട്ടികൾക്കും പ്രവേശനം

ചങ്ങനാശ്ശേരി: പെൺപടയുടെ മാത്രം കുത്തകയായിരുന്ന ചങ്ങനാശ്ശേരി അസംപ്ഷൻ ഓട്ടോണമസ് കോളജിൽ ഈ അധ്യയന വർഷം മുതൽ ആൺകുട്ടികൾക്കും പ്രവേശനം. 74 വർഷമായി മികവിൻറെ പടവുകൾ ചവിട്ടിക്കയറി, മൂല്യബോധവും…

ക്ഷേമ പെന്‍ഷന്‍ വിതരണം ബുധനാഴ്ച മുതല്‍; 900 കോടി അനുവദിച്ചു

തിരുവനന്തപുരം: സാമൂഹ്യ സുരക്ഷ, ക്ഷേമനിധി പെൻഷനുകൾ ബുധനാഴ്ച വിതരണം ചെയ്യും. ഒരുമാസത്തെ കുടിശിക തീർക്കാൻ 900 കോടി ധനവകുപ്പ് അനുവദിച്ചു. നിലവിൽ അഞ്ചുമാസത്ത കുടിശികയുണ്ട്. തെരഞ്ഞെടുപ്പിന് മുന്‍പ്…

“പ്ലസ് ടു പരീക്ഷയിൽ മിന്നും വിജയം കരസ്ഥമാക്കിയ ഞങ്ങൾക്ക് ഞങ്ങളുടെ തന്നെ അഭിനന്ദനങ്ങൾ”; ചിരി പടർത്തി മുണ്ടക്കയം കോരുത്തോട് പ്രത്യക്ഷപ്പെട്ട ഒരു ഫ്ലക്സ് ബോർഡ്

മുണ്ടക്കയം: കഴിഞ്ഞ ദിവസം പ്ലസ് ടു പരീക്ഷാഫലം വന്ന് ഏതാനും ദിവസം കഴിഞ്ഞപ്പോൾ കൊരുത്തോട് കവലയിൽ റോഡരികിൽ ഒരു ഫ്ലെക്സ‌് സ്ഥാപിച്ചു. രണ്ട് കൗമാരക്കാരുടെ പടവും തലവാചകവും…