Category: Kerala

കത്തിയത് 8 വർഷം പഴക്കമുള്ള കെഎസ്ആർടിസി, അപകടത്തിന്റെ കാരണം കണ്ടെത്താൻ സാധിച്ചില്ലെന്ന് എംവിഡി! നഷ്ടം 14 ലക്ഷം

ശബരിമല തീർഥാടകർക്കായി നിലയ്ക്കൽ–പമ്പ ചെയിൻ സർവീസിന് ഉപയോഗിച്ച കെഎസ്ആർടിസി ബസ് കത്തി നശിച്ചതിൽ 14 ലക്ഷം രൂപയുടെ നഷ്ടമെന്ന് റിപ്പോർട്ട്. ബസ് പൂർണമായി കത്തിയതിനാൽ എങ്ങനെയാണ് അപകടമുണ്ടായതെന്ന്…

വലിയ ആശ്വാസം; കുടുംബത്തിന്റെ പ്രാർത്ഥന ദൈവം കേട്ടു! സിദ്ധിക്കിന്റെ ജാമ്യത്തിൽ പ്രതികരിച്ചു മകൻ ഷഹീൻ

ന്യൂഡല്‍ഹി: കോടതിക്ക് സത്യം ബോധ്യമായെന്ന് സിദ്ദിഖിന്റെ മകന്‍ ഷഹീന്‍ സിദ്ദിഖ്. യുവനടിയെ പീഡിപ്പിച്ചെന്ന കേസില്‍ നടന്‍ സിദ്ദിഖിന് ജാമ്യം ലഭിച്ചതിന് പിന്നാലെയാണ് മകന്റെ പ്രതികരണം. സുപ്രീം കോടതിയിയില്‍…

പാലക്കാടൻ അങ്കം; സന്ദീപ് വാര്യർക്കെതിരെ പത്ര പരസ്യവുമായി സിപിഎം: ചന്ദ്രികയിലും സിറാജിലും പ്രസിദ്ധീകരിച്ചത് സന്ദീപിന്റെ ന്യൂനപക്ഷ വിരുദ്ധ പരാമർശങ്ങൾ

പാലക്കാട്‌; പാര്‍ട്ടിയുമായി ഇടഞ്ഞു നില്‍ക്കുന്ന ഭൂരിപക്ഷ വോട്ടര്‍മാരെ പാട്ടിലാക്കുന്നതോടൊപ്പം സന്ദീപ് വാര്യരുടെ പൂര്‍വാശ്രമ കഥകള്‍ വാരിയിട്ട് ന്യൂനപക്ഷങ്ങളുടെ വോട്ട് പെട്ടിയിലാക്കാന്‍ പറ്റുമോ എന്ന തന്ത്രമാണ് പാലക്കാട് ഇടത്…

വയനാട്ടിൽ ഒലിച്ചു പോയത് രണ്ട് വാർഡ്‌ മാത്രം; ചൂരൽമല, മുണ്ടക്കൈ ദുരന്തത്തെ നിസാരവൽക്കരിച്ചു ബിജെപി നേതാവ് വി മുരളീധരൻ

തിരുവനന്തപുരം: വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതും സാമ്പത്തിക സഹായം നൽകാത്തതും ന്യായീകരിച്ച്‌ മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. ഉരുൾപൊട്ടൽ ദുരന്തത്തിൽ നാട്…

വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെടുത്തു; കൊലയ്ക്ക് ഉപയോഗിച്ച വെട്ടുകത്തിയും കണ്ടെത്തി, തര്‍ക്കത്തിന് കാരണം യുവതിക്ക് വന്ന ഫോണ്‍ കോള്‍?

കരുനാഗപ്പള്ളി കുലശേഖരപുരത്തു നിന്നും കാണാതായ വിജയലക്ഷ്മി (40)യുടെ മൃതദേഹം കണ്ടെത്തി. അമ്പലപ്പുഴ കരൂരില്‍ സുഹൃത്ത് ജയചന്ദ്രന്റെ വീടിന് സമീപത്തു നിന്നാണ് കുഴിച്ചു മൂടിയ വിജയലക്ഷ്മിയുടെ മൃതദേഹം കണ്ടെടുത്തത്.…

‘ദൃശ്യം’ സിനിമ പലതവണ കണ്ടെന്ന് പ്രതി; വിജയലക്ഷ്മിയെ കൊന്ന് കുഴിച്ചുമൂടി, മൃതദേഹം കണ്ടെത്തി

ആലപ്പുഴ: കരുനാഗപ്പള്ളിയിൽനിന്ന് കാണാതായ വിജയലക്ഷ്മിയെ (48 ) സുഹൃത്തായ അൻപതുകാരൻ കൊന്ന് കുഴിച്ചുമൂടിയതായിസ്ഥിരീകരണം. ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് വിവരം. സുഹൃത്തായ അമ്പലപ്പുഴ കരൂർ…

സിദ്ദിഖിന് ആശ്വാസം; ബലാത്സംഗക്കേസിൽ മുൻകൂർ ജാമ്യം നൽകി സുപ്രീം കോടതി

പരാതി നല്‍കാനുണ്ടായ കാലതാമസം നടന്‍ സിദ്ദിഖ് സുപ്രീംകോടതിയില്‍ വീണ്ടും ഉന്നയിച്ചു. സല്‍പ്പേര് നശിപ്പിക്കുക ലക്ഷ്യമിട്ടുള്ള അപകടകരമായ നീക്കമാണ് പരാതിക്ക് പിന്നിലുള്ളത്. പരാതി സിനിമാ മേഖലയെ തകര്‍ക്കുക കൂടി…

തങ്ങൾ വിമർശനവിവാദം: മുഖ്യമന്ത്രിക്ക് പിന്തുണയുമായി ഇ പി ജയരാജനും

കാസർഗോഡ്: തങ്ങൾ വിമർശനവിവാദത്തിൽ മുഖ്യമന്ത്രിക്ക് പിന്തുണയുമായി ഇ പി ജയരാജനും രംഗത്ത്. സാദിഖലി തങ്ങളെ മുഖ്യമന്ത്രി വിമർശിച്ചത് രാഷ്ട്രീയപാർട്ടി നേതാവ് എന്ന നിലയിലാണെന്ന് ഇ പി ജയരാജൻ…

അബ്ദുൾ നാസിർ മഅദനിയുടെ വീട്ടിൽ മോഷണം; പണവും സ്വർണവും അപഹരിച്ചു

കൊച്ചി: പിഡിപി നേതാവ് അബ്ദുൾ നാസിർ മഅദനിയുടെ കൊച്ചി കറുകപ്പിള്ളിയിലെ വീട്ടിൽ നടത്തിയ പ്രതി പിടിയിൽ‌. ഹോം നേഴ്സായി ജോലി ചെയ്യുകയായിരുന്ന റംഷാദ് ആണ് അറസ്റ്റിലായത്. റംഷാദ്…

ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ! സ്വര്‍ണവില വീണ്ടും 56,000ന് മുകളില്‍; രണ്ടുദിവസത്തിനിടെ ഉയര്‍ന്നത് ആയിരത്തിലധികം രൂപ

ഒരു ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും തിരിച്ചുകയറുന്നു. 55,000ലേക്ക് താഴ്ന്ന സ്വര്‍ണവില 56000 കടന്നും കുതിക്കുകയാണ്. ഇന്ന് പവന് 560 രൂപയാണ് വര്‍ധിച്ചത്. 56,520 രൂപയാണ്…