അമ്പലപ്പുഴ കൊലപാതകം; തെളിവ് നശിപ്പിക്കാൻ ദൃശ്യം കണ്ടത് അഞ്ചിലധികം തവണ; ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ…
ആലപ്പുഴ: അമ്പലപ്പുഴയില്‍ യുവതിയെ കൊലപ്പെടുത്താന്‍ ആസൂത്രണം ഒരുക്കിയത് മോഹന്‍ലാല്‍ ചിത്രമായ ദൃശ്യം മോഡലിലെന്ന് പ്രതി. തെളിവ് നശിപ്പിക്കുന്നതിനും അന്വേഷണത്തില്‍ നിന്നും വഴിതെറ്റിക്കാനുമായി ചിത്രം അഞ്ച് തവണ കണ്ടതായി…
