‘പൊന്നുമക്കളേ…’, കണ്ണീരോടെ വിട ചൊല്ലി നാട്; നനഞ്ഞ മണ്ണിൽ, തൊട്ടടുത്ത് 4 സഹപാഠികൾക്ക് നിത്യനിദ്ര!
ജീവിച്ചു കൊതിതീരും മുമ്പേ വിധി തട്ടിയെടുത്ത ആ നാലു കൂട്ടുകാരും അടുത്തടുത്ത ഖബറുകളില്‍ നിത്യനിദ്ര പൂകി. തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളില്‍ പൊതുദര്‍ശനം പൂര്‍ത്തിയാക്കിയശേഷം പത്തരയോടെയാണ് തുപ്പനാട് മസ്ജിദില്‍…
