‘സർക്കാർ വിശ്വസ്തനൊപ്പം’; എഡിജിപി എം.ആർ. അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം!
അനധികൃത സ്വത്ത് സമ്പാദനം ഉൾപ്പടെ വിവിധ ആരോപണങ്ങളിൽ അന്വേഷണം നടക്കുന്നതിനിടെ, എഡിജിപി എം.ആർ. അജിത്കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നൽകാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. ഐ.പി.എസ്. സ്ക്രീനിങ് കമ്മിറ്റിയുടെ ശുപാർശ…
