‘സിഎമ്മേ കഴുത്തിന് നല്ല വേദനയുണ്ട്’, മുഖ്യമന്ത്രിയുമായി സംസാരിച്ച് വീണ ജോര്‍ജ്; പിന്നാലെ മന്ത്രിയെ ആശുപത്രിയിലെത്തി സന്ദർശിച്ച് പിണറായി വിജയൻ
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് കെഎസ്‌യു പ്രവർത്തകർ നടത്തിയ കരിങ്കൊടി പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണ ജോർജിന് പരിക്കേറ്റു. വന്ദേഭാരത് എക്സ്പ്രസിൽ യാത്ര ചെയ്യാനായി എത്തിയ മന്ത്രിയെ ടിക്കറ്റ്…
