Category: Kerala

നൈറ്റ് പട്രോളിങിനിടെ കൈക്കൂലി; പണം ഒളിപ്പിച്ചത് സീറ്റിനടിയില്‍; പൊലീസുകാരന്‍ മദ്യപിച്ച നിലയില്‍; ‘ഓപ്പറേഷന്‍ മിഡ്‌നൈറ്റില്‍’ കുടുങ്ങിയത് എസ്‌ഐ ഉള്‍പ്പടെയുള്ള പൊലീസുകാർ

കൊച്ചി: വിജിലന്‍സിന്റെ ‘ഓപ്പറേഷന്‍ മിഡ്‌നൈറ്റില്‍’ കുടുങ്ങി എസ്‌ഐ ഉള്‍പ്പടെയുള്ള പൊലീസുകാര്‍. മണ്ണാര്‍ക്കാട് ഹൈവേ സ്‌ക്വാഡ് സംഘത്തില്‍ നിന്ന് കണക്കില്‍പ്പെടാത്ത 2850 രൂപയും പെരുമ്പാവൂരിലെ കണ്‍ട്രോള്‍ റൂം വാഹനത്തിലെ…

ചെന്താമരയെ പേടി; മൊഴി മാറ്റി നാല് നിര്‍ണായക സാക്ഷികള്‍, മൊഴിയില്‍ ഉറച്ച് പുഷ്പ

നെന്മാറ പോത്തുണ്ടി ഇരട്ടക്കൊലക്കേസില്‍ പ്രതി ചെന്താമരയ്‌ക്കെതിരായ മൊഴി മാറ്റി നിര്‍ണായക സാക്ഷികള്‍. പ്രതിയെ പേടിച്ചാണ് സാക്ഷികള്‍ മൊഴി മാറ്റിയതെന്ന് അന്വേഷണ സംഘം പറഞ്ഞു. കൊലപാതകത്തിന് ശേഷം ചെന്താമര…

കോട്ടയത്തെ റാഗിംഗ് ക്രൂരത പിറന്നാൾ ചിലവിൻ്റെ പേരിൽ, പണം നൽകാത്തത് പ്രകോപനമായി! കൂടുതൽ വിവരങ്ങൾ പുറത്ത്

കോട്ടയം: കോട്ടയം നഴ്സിംഗ് കോളേജിലെ റാഗിംഗ് സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പ്രതികൾ വിദ്യാർത്ഥിയെ ക്രൂരമായി ഉപദ്രവിച്ചത് പിറന്നാൾ ആഘോഷത്തിന് ചെലവ് ചെയ്യാത്തതിനെ തുടർന്നെന്ന് പൊലീസ്. മദ്യമടക്കം…

സ്വർണ്ണം വാങ്ങാനുള്ള ആഗ്രഹം മനസ്സിൽ നിന്നും എടുത്ത് കളഞ്ഞേക്കൂ: വിലയിൽ ഇന്നും റെക്കോർഡ് മുന്നേറ്റം

സ്വർണവിലയിൽ ഇന്നും മുന്നേറ്റം. റെക്കോർഡുകൾ ബേധിച്ചുകൊണ്ട് കൊണ്ട് തന്നെയാണ് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി സ്വർണം മുന്നേറിക്കൊണ്ടിരിക്കുന്നത്. പവന് 80 രൂപ വർധിച്ച് ഇന്നത്തെ സ്വർണവില 63920 എത്തി…

സ്വന്തം ചെയർമാനെ വോട്ട് ചെയ്ത് പുറത്താക്കും! കേരള കോൺ​ഗ്രസിൽ ധാരണ; പാലാ നഗരസഭയിൽ ട്വിസ്റ്റ്‌

കോട്ടയം: കേരള കോൺഗ്രസ് എമ്മിന്റെ ചെയർമാന് എതിരായ അവിശ്വാസത്തെ കേരള കോൺഗ്രസ് അംഗങ്ങൾ തന്നെ പിന്തുണയ്ക്കാൻ ധാരണ. ചെയർമാൻ ഷാജു തുരുത്തന് എതിരെ യുഡിഫ് ആണ് അവിശ്വാസം…

പ്ലസ് വണ്‍ വിദ്യാര്‍ഥി സ്‌കൂളില്‍ തൂങ്ങി മരിച്ച നിലയില്‍

തിരുവനന്തപുരം കാട്ടാക്കട കുറ്റിച്ചലില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ സ്‌കൂളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. എരുമക്കുഴി സ്വദേശി ബെന്‍സണ്‍ ഏബ്രഹാം ആണ് മരിച്ചത് . സ്‌കൂളില്‍ പ്രോജക്ട് സമര്‍പ്പിക്കേണ്ട…

അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി ലോറി ഉടമകൾ; മാർച്ച് രണ്ടാം വാരം മുതൽ സമരം

അനിശ്ചിതകാല പണിമുടക്കിനൊരുങ്ങി ലോറി ഉടമകൾ. മാർച്ച് രണ്ടാം വാരം മുതൽ പണിമുടക്കിയുള്ള പ്രതിഷേധത്തിലേക്ക് നീങ്ങുമെന്ന് ലോറിയുടമ സംഘടനകളും സംയുക്ത ട്രേഡ് യൂണിയൻ സംഘടനകളും അറിയിച്ചു. ദീർഘകാലത്തെ ആവശ്യങ്ങൾ…

ഡ്യൂട്ടിക്കിടെ ബാറില്‍ മദ്യ സല്‍ക്കാരം, കൈക്കൂലി പങ്കിടുന്നതിനിടെ വിജിലന്‍സ് പൊക്കി, രജിസ്ട്രേഷൻ വകുപ്പിലെ ആറ് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഡ്യൂട്ടി സമയത്ത് ബാറിൽ ഒത്തുകൂടി മദ്യപിക്കുകയും കണക്കിൽപ്പെടാത്ത പണം പിടിച്ചെടുക്കുകയും ചെയ്ത സംഭവത്തിൽ രജിസ്ട്രേഷൻ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ അടക്കം ആറു പേര്‍ക്ക് സസ്പെൻഷൻ. ഉത്തര മധ്യ…

ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു; രണ്ട് മരണം, നിരവധി പേര്‍ക്ക് പരിക്ക്

കോഴിക്കോട് കൊയിലാണ്ടിയില്‍ ക്ഷേത്രോത്സവത്തിനിടെ ആനയിടഞ്ഞ് രണ്ട് സ്ത്രീകര്‍ മരിച്ചു. ആന ഇടഞ്ഞതിന് പിന്നാലെ തിക്കിലും തിരക്കിലുംപെട്ട് ലീല, അമ്മുക്കുട്ടി എന്നിവരാണ് മരിച്ചത്. 15 ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ്…

ആൺസുഹൃത്തിന്റെ വീട്ടിലെത്തി യുവതിയുടെ ആത്മഹത്യാ ശ്രമം,​ 90 ശതമാനം പൊള്ളലേറ്റ് ചികിത്സയിൽ

ആൺസുഹൃത്തിന്റെ വീട്ടിൽ വന്ന് തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവതി പൊള്ളലേറ്റ് ആശുപത്രിയിൽ . എറണാകുളം കാലടി ശ്രീമൂലനഗരത്ത് ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ചെങ്ങമനാട് കരയാംപറമ്പ്…