ആൺസുഹൃത്തിന്റെ വീട്ടിലെത്തി യുവതിയുടെ ആത്മഹത്യാ ശ്രമം, 90 ശതമാനം പൊള്ളലേറ്റ് ചികിത്സയിൽ
ആൺസുഹൃത്തിന്റെ വീട്ടിൽ വന്ന് തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ച യുവതി പൊള്ളലേറ്റ് ആശുപത്രിയിൽ . എറണാകുളം കാലടി ശ്രീമൂലനഗരത്ത് ഇന്ന് ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. ചെങ്ങമനാട് കരയാംപറമ്പ്…
