Category: Kerala

മൂന്ന് ഡിഗ്രി വരെ ചൂട് കൂടാം; നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ഇന്നും നാളെയും (ചൊവ്വാഴ്ചയും ബുധനാഴ്ചയും) കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ രണ്ടു ഡിഗ്രി സെല്‍ഷ്യസ് മുതല്‍ മൂന്ന് ഡിഗ്രി സെല്‍ഷ്യസ് വരെ…

അന്തർദേശീയ കിക്ക് ബോക്സിങ് ടൂർണമെന്റിൽ സ്വർണ മെഡൽ നേടിയ നിദ ഫാത്തിമയെ അനുമോദിച്ച് AAWK കാഞ്ഞിരപ്പള്ളി യൂണിറ്റ്

കാഞ്ഞിരപ്പള്ളി: വേൾഡ് അസോസിയേഷൻ ഓഫ് കിക് ബോക്സിങ് ഓർഗനൈസേഷന്റെ നേതൃത്വത്തിൻ ഡൽഹിയിൽ നടന്ന വാക്കോ ഇന്ത്യ ഓപ്പൺ ഇൻ്റർനാഷണൽ കിക്ക്ബോക്സിങ് ടൂർണമെൻ്റിൽ വിദേശ രാജ്യങ്ങളിൽ നിന്നുള്ള ഇരുപതോളം…

‘ഉമ്മയുണ്ട്, പർദയിലാണെന്ന് പറഞ്ഞു; അവർ ഞങ്ങളെ അമ്ബലത്തിൽ കയറ്റി ചായ തന്നു’; റിയൽ കേരള സ്റ്റോറി അനുഭവിച്ചറിഞ്ഞെന്ന് മനാഫ്

ഒരു യാത്രയ്ക്കിടെ ഉണ്ടായ അനുഭവം പങ്കുവെച്ച് കര്‍ണാടക ഷിരൂരില്‍ മണ്ണിടിച്ചിലില്‍ അകപ്പെട്ട് മരണപ്പെട്ട അര്‍ജുന്‍ ഓടിച്ചിരുന്ന ലോറിയുടെ ഉടമ മനാഫ്. യാത്രയ്ക്കിടെ റിയല്‍ കേരള സ്റ്റോറി അനുഭവിച്ചറിഞ്ഞെന്ന്…

കയർ മേഖലയിലെ പ്രതിസന്ധി; സർക്കാരിനെതിരെ സമരവുമായി സിപിഐ തൊഴിലാളി സംഘടന, നാളെ സമരം

ആലപ്പുഴ: കയർ മേഖലയിലെ പ്രതിസന്ധിയിൽ സർക്കാരിനെതിരെ സമരവുമായി സിപിഐ തൊഴിലാളി സംഘടന . നാളെ മുതലാണ് സമരം. ഇടത് സർക്കാർ കയർ മേഖലയുടെ സംരക്ഷണം മറന്നെന്ന് എഐടിയുസി…

മദ്യമോഷ്ടാക്കൾ സൂക്ഷിച്ചോ; കുപ്പിയിൽ റേഡിയോ ഫ്രീക്വൻസി പൂട്ടിട്ട് പൂട്ടാൻ ബെവ്കോ! കുപ്പി മോഷ്ടിച്ചാൽ ഇനി പൊല്ലാപ്പാകും

മദ്യം മോഷ്ടിക്കുന്നത് തടയാൻ പുതിയ നീക്കവുമായി ബെവ്ക്കോ. മദ്യക്കുപ്പികളില്‌ റേഡിയോ ഫ്രീക്വൻസി ഐഡന്റിഫിക്കേഷൻ ലോക്ക് ഘടിപ്പിക്കാനാണ് നീക്കം. കുപ്പികൾ ലോക്കിട്ട് പൂട്ടിയാകും ഷെൽഫിൽ‌ സൂക്ഷിക്കുക. ജീവനക്കാർ ലോക്ക്…

‘കള്ളനെങ്കിലും ആളൊരു മാന്യനാണ്’; കൊണ്ടുപോയ സ്കൂട്ടർ 2 മാസം കഴിഞ്ഞ് തിരിച്ചെത്തിച്ചപ്പോൾ ഉടമയ്ക്കൊരു സർപ്രൈസ്!

പല തരം കള്ളമ്മാരെ കണ്ടിട്ടുണ്ട്. ഇങ്ങനെ ഒരു കള്ളനെ കാണുന്നത് ആദ്യമായാണ്. മോഷ്ടിച്ച സ്‌കൂട്ടർ രണ്ട് മാസത്തിന് ശേഷം അതേ സ്ഥലത്ത് കൊണ്ടുവെക്കുകയും ‘നഷ്ടപരിഹാരമായി’ ഫുൾ ടാങ്ക്…

കോഴിക്കോട് എട്ടാം ക്ലാസുകാരന് വിദ്യാർഥിസംഘത്തിന്റെ ക്രൂരമര്‍ദനം; കുട്ടിയുടെ കര്‍ണപടം തകര്‍ന്നു!

കോഴിക്കോട് പയ്യോളിയില്‍ ഫുട്ബോള്‍ താരമായ എട്ടാം ക്ലാസുകാരന് ക്രൂര മര്‍ദനം. പരിശീലനം കഴിഞ്ഞ മടങ്ങുമ്പോഴാണ് മറ്റൊരു സ്കൂളിലെ വിദ്യാര്‍ത്ഥികള്‍ അക്രമിച്ചത്. മര്‍ദനത്തില്‍ കുട്ടിയുടെ കർണ്ണപുടം തകര്‍ന്നു. മൂന്ന്…

Gold Price Today Kerala | ഇന്നും കൂടി! സ്വര്‍ണവില വീണ്ടും 64,000ലേക്ക്; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 640 രൂപ

സ്വര്‍ണവിലയില്‍ ഇന്നും മുന്നേറ്റം. ഇന്നലെ 400 രൂപ വര്‍ധിച്ച സ്വര്‍ണവില ഇന്ന് 240 രൂപയാണ് ഉയര്‍ന്നത്. 63,760 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് ആനുപാതികമായി…

ഗ്രൗണ്ടില്‍ നിന്നും പിടികൂടി കൊണ്ടുപോയത് ഇടിമുറിയിലേക്ക്; ഹോക്കി സ്റ്റിക്കും ക്രിക്കറ്റ് സ്റ്റംപും ഉപയോഗിച്ച്‌ ഒരു മണിക്കൂറോളം ക്രൂര മര്‍ദ്ദനം; കുടിക്കാൻ വെള്ളം ചോദിച്ചപ്പോള്‍ നല്‍കിയത് തുപ്പിയ വെള്ളം! കാര്യവട്ടം സര്‍ക്കാര്‍ കോളജില്‍ നിന്നും പുറത്തുവരുന്നതും ചോര മരവിക്കുന്ന ക്രൂരതയുടെ കഥ

കാര്യവട്ടം സർക്കാർ കോളജിലെ റാഗിങ്ങുമായി ബന്ധപ്പെട്ട് പുറത്തുവരുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. വട്ടപ്പാറ വേങ്ങോട് സ്വദേശിയായ ജോസിന്റെ മകൻ ബിൻസ് ജോസിനെ സീനിയർ വിദ്യാർത്ഥികള്‍ മൃഗീയമായി പീഡിപ്പിച്ചെന്ന റിപ്പോർട്ടുകളാണ്…

ഇത് വേറെ ലെവൽ! കായലിന് കുറുകെയുള്ള കേരളത്തിലെ ഏറ്റവും വലിയ പാലം; 100 കോടിയുടെ സ്വപ്ന പദ്ധതി പൂർത്തിയാകുന്നു

പെരുമ്പളം ദ്വീപിലെ തലമുറകളുടെ സ്വപ്നം യാഥാർത്ഥ്യമാക്കി പെരുമ്പളം പാലം പൂർത്തീകരണത്തിനരികെ. അന്തിമഘട്ട പ്രവൃത്തികൾ പൂർത്തിയാക്കി ഏപ്രിലോടെ പാലം തുറന്നു കൊടുക്കാനുള്ള ഒരുക്കങ്ങള്‍ അതിവേഗം പുരോഗമിക്കുകയാണ്. കായലിന് കുറുകെ…