ഉമ തോമസ് ചുണ്ടനക്കി! ‘ഹാപ്പി ന്യൂ ഇയര്‍ പറഞ്ഞു’; ആരോഗ്യനിലയില്‍ പുരോഗതി
കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിയില്‍ പരിക്ക് പറ്റിയ തൃക്കാക്കര എംഎല്‍എ ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുണ്ടെന്ന് മെഡിക്കല്‍ സംഘം. വേദനയുള്ളതായി ഉമ തോമസ് പറഞ്ഞതായും ഡോക്ടര്‍മാര്‍…
