ആശുപത്രിയില്‍ പ്രസവിക്കാന്‍ പോയാല്‍ രാസവിഷം കൊടുത്തു കൊല്ലും; വീട്ടിലെ പ്രസവം പ്രോത്സാഹിപ്പിച്ച് ഒരുകൂട്ടം ആളുകള്‍ രംഗത്ത്; വീട്ടില്‍ പ്രസവിച്ചവര്‍ക്കും പ്രസവിക്കാന്‍ താല്‍പര്യം ഉള്ളവര്‍ക്കും വേണ്ടി വാട്‌സ്‌ആപ്പ് ഗ്രൂപ്പ്!
കോട്ടയം: അക്യുപങ്ചര്‍ പഠിച്ച ദമ്ബതികള്‍ വീട്ടില്‍ പ്രസവം എടുത്തതിനു പിന്നാലെ വീട്ടില്‍ പ്രവസവിച്ച വീട്ടമ്മ മരിച്ചതിന്റെ ഞെട്ടലിലാണ് കേരളം. ഞായറാഴ്ച രാവിലെ ടെലിവിഷന്‍ ചാനലുകളിലൂടെയും ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെയും…
