അമ്മയെയും രണ്ട് മക്കളെയും രാത്രി മുതൽ കാണാനില്ല, തെരച്ചിലിനൊടുവില്‍ വീട്ടുമുറ്റത്തെ കിണറ്റിൽ മൃതദേഹം
കണ്ണൂർ: അഴീക്കോട് മീൻകുന്നിൽ അമ്മയും മക്കളും കിണറ്റിൽ മരിച്ച നിലയിൽ. ഭാമ മക്കളായ ശിവനന്ദ്(14), അശ്വന്ത് (9) എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ രാത്രി…
