സ്വര്‍ണം സ്വപ്‌നമാകുമോ ? ചരിത്രത്തിലെ ഏറ്റവും വലിയ നിരക്ക്! വീണ്ടും റെക്കോർഡിട്ട് സ്വർണവില; അമ്പരന്ന് ഉപഭോക്താക്കൾ
സംസ്ഥാനത്ത് ഇന്ന് സ്വർണവില സർവകാല റെക്കോർഡിൽ. അന്താരാഷ്ട്ര സ്വർണ്ണവില 3341 ഡോളറിലേക്ക് എത്തിയതോടെ സംസ്ഥാനത്ത് വില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലേക്കെത്തി. 840 രൂപയാണ് ഇന്ന് ഒറ്റയടിക്ക്…
