Category: Kerala

പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ പിടിയിൽ; വിവരം മറച്ചുവെച്ചതിന് സ്വകാര്യ സ്കൂളിനെതിരെ പോക്സോ കേസ്

വിദ്യാർത്ഥിനിയെ അധ്യാപകൻ ഉപദ്രവിക്കാൻ ശ്രമിച്ച വിവരം മറച്ചുവെച്ച സ്കൂള്‍ അധികൃതർക്കെതിരെ പോക്സോ പ്രകാരം പൊലീസ് കേസെടുത്തു. തിരുവനന്തപുരം നഗരത്തിലെ ഒരു പ്രമുഖ സ്വകാര്യ സ്കൂളിനെതിരെയാണ് ഫോർട്ട് പൊലീസ്…

പാലക്കാട് നഗരസഭയിൽ ബിജെപി ഭരണം തുലാസിൽ; രാജിക്കൊരുങ്ങി 9 കൗൺസിലർമാർ! സന്ദീപ് വാര്യർ വഴി ചർച്ച നടത്തി കോൺഗ്രസ്

പാലക്കാട് ബിജെപിയിൽ പൊട്ടിത്തെറി. യുവമോർച്ച ജില്ലാ പ്രസിഡൻറ് പ്രശാന്ത് ശിവനെ പാലക്കാട് ബിജെപി ജില്ലാ പ്രസിഡന്റ് ആക്കുന്നതിനെതിരെ പ്രതിഷേധിച്ച് നഗരസഭാ കൌൺസിലർമാർ രാജി പ്രഖ്യാപിച്ചതോടെ ബിജെപിക്ക് കേരളത്തിൽ…

വയനാട്ടിൽ ദൗത്യ സംഘത്തിന് നേരെ കടുവ ആക്രമണം; ആർആർടി അംഗത്തിന് പരിക്ക്

വയനാട് പഞ്ചാരക്കൊല്ലിയില്‍ വീണ്ടും കടുവയുടെ ആക്രമണം. രാധയെ കൊലപ്പെടുത്തിയ കടുവയെ തിരഞ്ഞുപോയ ദൗത്യസംഘത്തിലെ മാനന്തവാടി ആര്‍ആര്‍ടി അംഗം ജയസൂര്യയെയാണ് കടുവ ആക്രമിച്ചത്. കടുവയുടെ ആക്രമണത്തില്‍ ജയസൂര്യയ്ക്ക് പരിക്കേറ്റു.…

സംസ്ഥാനത്ത് നാളെ മുതൽ മദ്യത്തിന് വില കൂടും! സർക്കാർ തീരുമാനം മദ്യ വിതരണക്കാരുടെ ആവശ്യം പരിഗണിച്ച്; ഒരു കുപ്പി മദ്യത്തിന് ശരാശരി 10% വിലവർധന

സംസ്ഥാനത്ത് നാളെ മുതൽ മദ്യത്തിന് വില കൂടും. സ്പിരിറ്റ് വില വർദ്ധിച്ചതിനാൽ മദ്യവില കൂട്ടണമെന്ന മദ്യ വിതരണക്കാരുടെ ആവശ്യം പരിഗണിച്ചാണ് തീരുമാനം. ബെവ്കോയാണ് തീരുമാനമെടുത്തത്. ചില ബ്രാൻ്റ്…

സംവിധായകൻ ഷാഫി അന്തരിച്ചു; ജനപ്രിയ സിനിമകളിലൂടെ മലയാളിയുടെ മനം കവര്‍ന്ന കലാകാരന് വിട!

ജനപ്രിയ സിനിമകളിലൂടെ മലയാളിയെ ചിരിപ്പിച്ച സംവിധായകൻ ഷാഫി അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ 12.25 ഓടെ ആയിരുന്നു അന്ത്യം. മൃതദേഹം പുലർച്ചയോടെ കൊച്ചിയിലെ വീട്ടിൽ എത്തിക്കും. രാവിലെ…

റേഷൻകട സ്തംഭനം: സർക്കാർ അടിയന്തരമായി ഇടപ്പെടപെടണമെന്ന് എസ്.ഡി.പി.ഐ

കാഞ്ഞിരപ്പള്ളി: എസ്ഡിപിഐ സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ പരിപാടിയുടെ ഭാഗമായി എസ്ഡിപിഐ കാഞ്ഞിരപ്പള്ളി പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ കാഞ്ഞിരപ്പള്ളി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. പ്രതിഷേധ പരിപാടിയിൽ…

കേരളത്തിൽ ഡ്രൈവിങ്ങ് ടെസ്റ്റിൽ ഉടൻ മാറ്റം വരും, ക്യാമറയിൽ ചിത്രീകരിക്കും; ലൈസൻസ് വിതരണം സ്പോട്ടിൽ: കെ.ബി ഗണേഷ് കുമാർ

KSRTC യുടെ സാമ്പത്തിക കണക്ക് നോക്കുന്നത് താനെന്ന് ഗതാഗതവകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാർ. ഒന്നാം തീയതി ശബളം നൽകാനുള്ള പദ്ധതി തയ്യാറാക്കിയിട്ടുണ്ട്. വൈകാതെ 1 തീയതി…

എംടിക്ക് മരണാനന്തര ബഹുമതിയായി പത്മവിഭൂഷൺ, ശ്രീജേഷിനും ശോഭനയ്ക്കും പത്മഭൂഷൺ, ഐ.എം.വിജയന് പത്മശ്രീ…

ന്യൂഡൽഹി : 2025ലെ പത്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. അന്തരിച്ച സാഹിത്യകാരൻ എം.ടി.വാസുദേവൻ നായർക്ക് മരണാന്തര ബഹുമതിയായി പത്മവിഭൂഷൺ. ഹോക്കി താരം പി.ആർ.ശ്രീജേഷിനും നടി ശോഭനയ്ക്കും പത്മഭൂഷൺ.…

കൊണ്ടുവന്നത് ഇന്നലെ, ഇന്ന് നോക്കിയപ്പോൾ ആളില്ല! എറണാകുളം സബ് ജയിലിൽ തടവുകാരൻ ജയിൽ ചാടി; രക്ഷപ്പെട്ടത് ലഹരിക്കേസ് പ്രതി

ലഹരി കേസിലെ പ്രതി എറണാകുളം സബ് ജയിലിൽ നിന്ന് ചാടി. പശ്ചിമ ബംഗാൾ സ്വദേശി മന്ദി ബിശ്വാസ് ആണ് ജയിൽ ചാടിയത്. ലഹരി കേസിൽ എക്സൈസ് അറസ്റ്റ്…

ജാഗ്രത! സംസ്ഥാനത്ത് ചൂടുകൂടുന്നു; ഇന്നും നാളെയും സാധാരണയേക്കാൾ താപനില ഉയരുമെന്ന് കേന്ദ്രകാലാവസ്ഥാ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും നാളെയും ഉയർന്ന താപനിലക്ക് സാധ്യത. സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി അധിക താപനില ഉണ്ടായേക്കും.11 മുതൽ 3 വരെ നേരിട്ട് വെയിൽ ഏൽക്കരുതെന്ന്…