Category: Kerala

കോട്ടയം തിരുവാതുക്കല്‍ ഇരട്ടക്കൊലപാതകം; കിണര്‍ വറ്റിച്ച് പരിശോധിക്കാൻ പൊലീസ്, സിസിടിവി ഡിവിആര്‍ കണ്ടെത്താന്‍ ശ്രമം

തിരുവാതുക്കലിൽ ഇരട്ടക്കൊല നടന്ന വീട്ടിലെ കിണർ പരിശോധിക്കും. കിണറ്റിലെ വെള്ളം വറ്റിച്ച് പരിശോധന നടത്താനാണ് തീരുമാനം. സിസിടിവി ഡിവിആർ അടക്കം കണ്ടെത്താനുള്ള തിരച്ചിലിന്റെ ഭാ​ഗമായാണ് പരിശോധന. കിണറിന്റെ…

ഭാര്യയെയും 4 മക്കളെയും ക്രൂരമായി കൊലപ്പെടുത്തി; പ്രതിക്ക് മാനസാന്തരമെന്ന് ജയിൽ അധികൃതരുടെ റിപ്പോർട്ട്! റെജി കുമാറിന്റ വധശിക്ഷ റദ്ദാക്കി സുപ്രീം കോടതി

ആമയൂർ കൂട്ടകൊലപാതക കേസിൽ പ്രതി റെജി കുമാറിന്റ വധശിക്ഷ റദ്ദാക്കി. ഹൈക്കോടതിയുടെ വിധി സുപ്രീം കോടതിയാണ് റദ്ദാക്കിയത്. പ്രതിക്ക് മാനസാന്തരം ഉണ്ടായെന്ന ജയിൽ അധികൃതരുടെ റിപ്പോർട്ട് പരിഗണിച്ചാണ്…

15 കാരനെ ലൈംഗികമായി പീഡിപ്പിച്ചു; ഭർത്താവിന്റെ സഹായത്തോടെ വീഡിയോ പകർത്തി! പോക്സോ കേസിൽ യുവതി അറസ്റ്റിൽ

പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച് വീഡിയോ പകർത്തി ഭീഷണിപ്പെടുത്തിയ സംഭവത്തിൽ യുവതി അറസ്റ്റിൽ. മലപ്പുറം തിരൂരിലാണ് യുവതി പോക്സോ കേസിൽ അറസ്റ്റിലായത്. പാലക്കാട് കല്ലടിക്കോട് സ്വദേശി സത്യഭാമയാണ് (30)…

കോട്ടയത്തെ ഇരട്ടകൊല; കൊലപാതകം നടത്തിയത് അതിക്രൂരമായി! രണ്ടുപേരുടെയും മുഖം കോടാലി ഉപയോഗിച്ച് വെട്ടി വികൃതമാക്കി; മൃതദേഹങ്ങൾ വിവസ്ത്രമായ നിലയിൽ

കോട്ടയം: കോട്ടയം തിരുവാതുക്കൽ ദമ്പതികളുടേത് അതിക്രൂര കൊലപാതകമെന്ന് പൊലീസ്. വ്യവസായിയായ വിജയകുമാറിനെയും ഭാര്യ മീരയെയും അതിക്രൂരമായി അക്രമിച്ചാണ് കൊലപ്പെടുത്തിയിരിക്കുന്നത്. വിജയകുമാറിനെ വീട്ടിലെ ഹാളിലും മീരയുടെ മൃതദേഹം അകത്തെ…

ചരിത്രത്തിലെ ഏറ്റവും വലിയ വില; സ്വര്‍ണവില 75,000ലേക്ക്! ഇന്ന് ഒറ്റയടിക്ക് വര്‍ധിച്ചത് 2200 രൂപ; ഗ്രാം വില 10,000 കടക്കുമോ?

സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ചരിത്രത്തിലാദ്യമായി പവന് 75,000 എന്ന തലത്തിലേക്കാണ് സ്വര്‍ണവില നീങ്ങുന്നത്. ഇന്ന് ഒറ്റയടിക്ക് 2200 രൂപയാണ് വര്‍ധിച്ചത്. ഇതോടെ പവന്‍…

കോട്ടയത്ത് പ്രമുഖ വ്യവസായിയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ! ദേഹത്ത് മുറിവേറ്റ പാടുകള്‍; ദുരൂഹത?

കോട്ടയം: കോട്ടയത്ത് വ്യവസായിയെയും ഭാര്യയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം തിരുവാതുക്കലിലാണ് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവാതുക്കൽ സ്വദേശികളായ വിജയകുമാര്‍, മീര എന്നിവരാണ്…

ആവശ്യമുള്ള വൈദ്യുതി എത്തിയില്ല; സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങി

സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങി. കൂടുതലായും വടക്കൻ ജില്ലകളിലാണ് വൈദ്യുതി മുടങ്ങിയത്. ആവശ്യമുള്ള വൈദ്യുതി എത്താത്തതാണ് പ്രതിസന്ധിക്ക് കാരണം. 15 മിനിറ്റ് നേരമാണ് വൈദ്യുതി മുടങ്ങിയത്.

എരുമേലിയിൽ മദ്യപാനികൾ തമ്മിലടിച്ചു; ഇടപെട്ട പോലിസിന് നേരെ കൈയേറ്റം! പിതാവും മകനും ഉൾപ്പടെ മൂന്ന് പേർ റിമാൻഡിൽ

എരുമേലി: ടൗണിൽ ഇരുവിഭാഗം യുവാക്കളുടെ സംഘങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിലും അടിപിടിയിലും മൂന്ന് പേരെ അറസ്റ്റ് ചെയ്ത് റിമാൻഡിലാക്കി. സംഘർഷം അറിഞ്ഞ് ഇടപെട്ട പോലീസിന് നേർക്കും കയ്യേറ്റം നടന്നു.…

പരീക്ഷ എഴുതാതെ സർക്കാർ ജോലി നേടാൻ അവസരം! ഒഴിവ് ഈ അഞ്ച് ജില്ലകളിൽ

കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്റിന് കീഴിൽ ശമ്ബളത്തോടുകൂടി ഇന്റേൺഷിപ്പിന് അവസരം. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, പാലക്കാട് എന്നീ അഞ്ച് ജില്ലകളിലാണ് ഒഴിവുകളുള്ളത്. യോഗ്യത, ശമ്ബളം, അപേക്ഷിക്കേണ്ടി…

പ്ലസ് വൺ വിദ്യാർത്ഥിയുടെ പ്രണയാഭ്യർഥന നിരസിച്ച പത്താംക്ലാസുകാരിക്കെതിരെ ക്വട്ടേഷൻ! 2 പേർ അറസ്റ്റിൽ

പ്രണയാഭ്യർഥന നിരസിച്ച പത്താംക്ലാസ് വിദ്യാർഥിനിക്ക് ക്വട്ടേഷൻ സംഘത്തിന്‍റെ ഭീഷണി. പ്ലസ് വൺ വിദ്യാർഥിക്ക് വേണ്ടി ഫോണിലൂടെ വിദ്യാർഥിനിയെയും മാതാവിനെയും നിരന്തരം ഭീഷണിപ്പെടുത്തിയ മണ്ണംകോട് സ്വദേശികളായ അനന്തു(20), സജിൻ(30)…