വ്യാപാരികളുടെ ശ്രദ്ധയ്ക്ക്; ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം എന്നിവയ്ക്കും വ്യാജൻ! മുന്നറിയിപ്പുമായി കേരള പൊലീസ്
ഡിജിറ്റല്‍ പെയ്മെന്റ് ആപ്പുകളിലും വ്യാജൻ. ഇതുസംബന്ധിച്ച് കേരള പൊലീസ് വ്യാപാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. യുപിഐ പേയ്മെൻറ് ആപ്പുകളായ ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടിഎം തുടങ്ങിയവയ്ക്കാണ് വ്യജന്മാരുള്ളത്.…
