വാഹനങ്ങളിലെ ചക്രങ്ങള്‍ ഊരി തെറിച്ച് ഉണ്ടാകുന്ന അപകടങ്ങള്‍; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
വാഹനങ്ങിലെ ചക്രങ്ങള്‍ ഊരി തെറിച്ച് ഉണ്ടാകുന്ന അപകടങ്ങള്‍ ഒഴിവാക്കാന്‍ മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്. വാഹനത്തിന്റെ വീലുകള്‍ ഉറപ്പിക്കുന്ന വീല്‍ നട്ടുകള്‍ വീല്‍ ഡിസ്‌ക് ഹോളിന് കൃത്യമായി…
