എന്റെ പൊന്നേ ഇതെങ്ങോട്ടാ..? ചരിത്രം കുറിച്ച് കുതിപ്പ് തുടർന്ന് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം
സംസ്ഥാനത്ത് റെക്കോര്‍ഡ് ഭേദിച്ചുള്ള സ്വര്‍ണവിലയുടെ കുതിപ്പ് തുടരുന്നു. ഇന്ന് പവന് 160 രൂപ വര്‍ധിച്ച് 78,000ത്തോട് അടുത്തിരിക്കുകയാണ് സ്വര്‍ണവില. 77,800 രൂപയാണ് ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ…
