പ്രായത്തിന് റിവേഴ്സ് ഗിയറിട്ട നടൻ! 74ന്റെ നിറവിൽ മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി
മമ്മൂട്ടിക്ക് ഞായറാഴ്ച 74-ാം പിറന്നാൾ. മലയാളത്തിന്റെ പ്രിയനടൻ രോഗമുക്തനായി തിരിച്ചുവരുന്നതിന്റെ ആഹ്ലാദത്തിലാണ് പിറന്നാൾ ആഘോഷം. സഹപ്രവർത്തകരും ആരാധകരും പ്രിയതാരത്തിന് ജന്മദിനാശംസകൾ നേർന്നുതുടങ്ങി. മമ്മൂട്ടി ഫാൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ…
