Category: Kerala

ഈരാറ്റുപേട്ടയിൽ ബൈക്ക് പോസ്റ്റിലിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

ഈരാറ്റുപേട്ട: ഈരാറ്റുപേട്ട-തൊടുപുഴ റോഡിൽ ഈലക്കയം ആലുംതറയിൽ നിയന്ത്രണം വിട്ട ബൈക്ക് കടയിലേക്ക് ഇടിച്ചുകയറിയുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. പൂഞ്ഞാർ പനച്ചികപ്പാറ സ്വദേശി അഭിജിത്താണ് (30) മരിച്ചത്. ഞായറാഴ്ച…

കുട്ടിയെ കുളിപ്പിക്കാനായി വസ്ത്രം മാറ്റിയപ്പോൾ അമ്മ കണ്ടത് തുടയിലെ പാടുകൾ; നാലരവയസുകാരനെ അംഗനവാടി ടീച്ചര്‍ ഉപദ്രവിച്ചെന്ന് പരാതി

നാലര വയസുകാരനെ അംഗൻവാടി ടീച്ചർ ക്രൂരമായി ഉപദ്രവിച്ചെന്ന് പരാതി. കൊല്ലം ഏരൂരിലാണ് സംഭവം. രണ്ട് കാലിലെയും തുടയിൽ രക്തം കട്ടപിടിക്കും വിധം അധ്യാപിക നുള്ളിയെന്നാണ് കുട്ടിയുടെ അമ്മ…

അക്രമകാരികളായ മൃ​ഗങ്ങളെ കൊല്ലാൻ അനുമതി; ബില്ലിന് അം​ഗീകാരം നൽകി മന്ത്രിസഭയോ​ഗം

അക്രമകാരികളായ മൃഗങ്ങളെ കൊല്ലാൻ അനുമതി നൽകുന്ന ബില്ലിന് അം​ഗീകാരം നൽകി മന്ത്രിസഭയോ​ഗം. കേന്ദ്ര നിയമത്തിൽ ഭേദഗതിക്കാണ് ബിൽ. വരുന്ന സഭ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കും. മൃഗങ്ങളെ കൊല്ലാൻ…

കുതിപ്പിനിടെ ചെറിയൊരു ഇറക്കം..; സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു! ഇന്നത്തെ നിരക്ക് അറിയാം

സംസ്ഥാനത്ത് സ്വർണ വിലയിൽ ഇന്ന് നേരിയ ഇടിവ്. തുടർച്ചയായ മൂന്ന് ദിവസത്തെ റെക്കോട് വർദ്ധനവിന് ശേഷമാണ് സ്വർണവില ഇന്ന് താഴേയ്ക്ക് ഇറങ്ങിയത്. ഇന്നലെ പവന് 560 രൂപ…

സംസ്ഥാനത്ത് ഈ വർഷം 17 അമീബിക്ക് മസ്തിഷ്ക ജ്വര മരണം! ഒടുവിൽ കണക്കുകളിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ്

ഒടുവിൽ കണക്കുകളിൽ വ്യക്തത വരുത്തി ആരോഗ്യവകുപ്പ് ഈ വർഷം 17 അമീബിക്ക് മസ്തിഷ്ക ജ്വര മരണം എന്ന് സ്ഥിരീകരണം. നേരത്തെ 2 മരണം മാത്രമാണ് സ്ഥിരീകരിച്ചിരുന്നത് .66…

ഭര്‍തൃമതിയായ യുവതിയുടെ ആണ്‍സുഹൃത്തുമായുള്ള കിടപ്പറ ദൃശ്യങ്ങള്‍ പകര്‍ത്തി; ബ്ലാക്‌മെയിലിങില്‍ പണം തട്ടി യുവാക്കള്‍! റിമാന്‍ഡ്

ഭര്‍തൃമതിയായ യുവതിയും ആണ്‍ സുഹൃത്തുമായുള്ള രാത്രികാല സ്വകാര്യരംഗങ്ങള്‍ രഹസ്യമായി മൊബൈല്‍ ഫോണില്‍ ചിത്രീകരിച്ച് ഭീഷണിപ്പെടുത്തി പണം തട്ടിയ മൂന്നംഗ സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. നടുവില്‍ പള്ളിത്തട്ട് രാജീവ്…

പൊൻകുന്നത് തടി ലോറി ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം; രണ്ട് പേർക്ക് പരിക്ക്

പൊൻകുന്നം പാലാ റോഡിൽ കോപ്രാകളത്തിന് സമീപം തടിലോറി ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം. കോപ്രാക്കളത്തിന് സമീപം പ്രവർത്തിക്കുന്ന തടി മില്ലിലേക്ക് ലോറി കയറ്റുന്നതിനിടെ ലോറിയിൽ ഉണ്ടായിരുന്ന തടി പിന്നാലെ…

ദേ പിന്നേം മഴ! ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം, അഞ്ചുദിവസം മഴയ്ക്ക് സാധ്യത

ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും ന്യൂനമര്‍ദ്ദം രൂപപ്പെട്ടു. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും അതിനോട് ചേര്‍ന്നുള്ള വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി, വടക്കന്‍ ആന്ധ്രാപ്രദേശ്- തെക്കന്‍ ഒഡിഷ…

‘ഹൃദയവും 2 വൃക്കകളും കരളും മുറിച്ചെടുക്കുന്ന ഓരോ നിമിഷവും മനസ്സ് വിങ്ങുകയായിരുന്നു; ഐസക്ക് മരിക്കുന്നില്ല, കുറിപ്പുമായി ജോ ജോസഫ്

അപകടത്തിൽ മരിച്ച യുവവ്യവസായി ഐസക് ജോർജ് ആറുപേർക്ക് പുതുജീവൻ നൽകിയാണ് വിടപറഞ്ഞത്. ഐസക്കിന്റെ ഹൃദയം കൊച്ചി ലിസി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അജിൻ എന്ന യുവാവിന് ദാനംചെയ്തിരുന്നു.…

ചികിത്സിക്കാതെ പ്ലാസ്റ്റർ ഇട്ടു; സൈക്കിളിൽ നിന്ന് വീണ ഏഴ് വയസുകാരൻ്റെ കൈ മുറിച്ചുമാറ്റേണ്ട നിലയിൽ! പത്തനംതിട്ട ജനറൽ ആശുപത്രിക്കെതിരെ ആരോപണം

പത്തനംതിട്ട ജനറൽ ആശുപത്രിക്കെതിരെ ചികിത്സാ പിഴവ് ആരോപണം. കൊടുന്തറ സ്വദേശികളായ ദമ്പതികളുടെ ഏഴു വയസ്സുള്ള മകനെ ചികിത്സിച്ചതിൽ ഗുരുതര വീഴ്‌ചയെന്നാണ് പരാതി. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ…