‘ഗ്രൂം ചെയ്യാൻ കൊണ്ടുപോയതാണ്, പാവത്തിനെ സെഡേറ്റ് ചെയ്ത് കൊന്നു’; കുളിപ്പിക്കാൻ കൊടുത്ത പൂച്ചയെ കൊന്നെന്ന് പരാതി! പെറ്റ് ഹോസ്പിറ്റലിനെതിരെ സംവിധായകൻ നാദിർഷാ
പെറ്റ് ഹോസ്പിറ്റലിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി സംവിധായകന്‍ നാദിർഷ രംഗത്ത്.ആരോഗ്യവാനായ തന്‍റെ പൂച്ചയെ കുളിപ്പിക്കാൻ കൊണ്ടുപോയതാണ് എന്നാൽ കൊന്നുകളഞ്ഞുവെന്ന് നാദിർഷ പറയുന്നു ഒന്നുമറിയാത്ത ബംഗാളികളും ഒപ്പം മലയാളികളും ആണ്…
