ശക്തമായ മഴ തുടരും; അഞ്ച് ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്, മലയോര മേഖലകളിൽ പ്രത്യേക ജാഗ്രതാ നിർദേശം
സംസ്ഥാനത്ത് വിവിധ ജില്ലകളിൽ അടുത്തദിവസങ്ങളിലും ശക്തമായ മഴ തുടരും. അഞ്ചു ജില്ലകൾക്ക് ശനിയാഴ്ച ഓറഞ്ച് അലർട്ടും ബാക്കി ജില്ലകൾക്ക് മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം,…
