ശ്രദ്ധിക്കുക! സ്കൂൾ, കോളേജ് വിനോദയാത്ര, ഒരാഴ്ചമുൻപ് ആർടിഒയെ അറിയിക്കണം, ഉദ്യോഗസ്ഥർ വാഹനം പരിശോധിക്കും
സ്കൂൾ, കോളേജ് വിദ്യാർഥികളുടെ വിനോദയാത്ര പുറപ്പെടുന്നതിന് ഒരാഴ്ചമുൻപെങ്കിലും റീജണൽ ട്രാൻസ്പോർട്ട് ഓഫീസിൽ (ആർടിഒ) അറിയിക്കണമെന്ന് മോട്ടോർവാഹന വകുപ്പിന്റെ കർശനനിർദേശം. എംവിഡി ഉദ്യോഗസ്ഥർക്ക് ബസുകൾ പരിശോധിച്ച് സുരക്ഷ ഉറപ്പാക്കാനും…
