തിരുവോണം ബമ്പറിന് വന്‍ ഡിമാന്റ്; ദിവസങ്ങള്‍ക്കകം വിറ്റുപോയത് 13 ലക്ഷം ടിക്കറ്റുകള്‍
സംസ്ഥാന ഭാഗ്യക്കുറിയില്‍ ഏറ്റവും വലിയ സമ്മാനത്തുക നല്‍കുന്ന ഇത്തവണത്തെ തിരുവോണം ബംപര്‍ ഭാഗ്യക്കുറിക്ക് വിപണിയില്‍ വന്‍ ഡിമാന്റ്. 25 കോടി രൂപ ഒന്നാം സമ്മാനം നല്‍കുന്ന തിരുവോണം…
