അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നു; കേരളത്തിൽ വിവിധ നദികളിൽ ഓറഞ്ച്, യെല്ലോ അലർട്ട്! ജാഗ്രത നിർദ്ദേശം
സംസ്ഥാനത്ത് പെയ്യുന്ന കനത്ത മഴയെ തുടർന്ന് അപകടകരമായ രീതിയിൽ ജലനിരപ്പുയർന്നതോടെ വിവിധ നദികളിൽ പ്രളയ മുന്നറിയിപ്പ്. സംസ്ഥാന ജലസേചന വകുപ്പും കേന്ദ്ര ജല കമ്മീഷനും നദികളിൽ ഓറഞ്ച്,…
